Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടലിനടിയില്‍ അഗ്​നിപര്‍വതം പൊട്ടി; ജപ്പാനില്‍ പുതിയ ദ്വീപ്​ പിറന്നു...!! ഉയര്‍ന്നുവന്ന മണ്‍തിട്ട കാലത്തെ അതി ജീവിക്കുമോ? നിരീക്ഷണവുമായി ജപ്പാൻ

17 AUGUST 2021 07:27 PM IST
മലയാളി വാര്‍ത്ത

6000ത്തിലേറെ ദ്വീപുകളടങ്ങിയ ജപ്പാന്​ 'സമ്മാനമായി' വീണ്ടും ഒരു ദ്വീപ്​ കൂടി. ടോക്യോ നഗരത്തില്‍ നിന്ന്​ 1,200 കിലോമീറ്റര്‍ അകലെ പസഫിക്കിലാണ്​ അടുത്തിടെ നടന്ന സമുദ്രാന്തര ഭൂചലനത്തെ തുടര്‍ന്ന്​ മണ്‍തിട്ട ഉയര്‍ന്നുവന്നത്​. രാജ്യ​ത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത്​ സ്​ഥിതി ചെയ്യുന്ന മിനാമി ഇയോ​ട്ടോക്ക്​ 50 കിലോമീറ്റര്‍ അകലെയാണ്​ ഒരു കിലോമീറ്റര്‍ മാത്രം വ്യാസമുള്ള 'ദ്വീപ്​'.

ഉയര്‍ന്നുവന്ന മണ്‍തിട്ട കാലത്തെ അതി ജീവിക്കുമോ എന്നാണ്​ ജപ്പാന്‍ നിരീക്ഷിക്കുന്നത്​. അഗ്​നി പര്‍വതത്തില്‍ നിന്ന്​ പുറന്തള്ളിയ ചാരവും മറ്റു വസ്​തുക്കളും ചേര്‍ന്നാണ്​ ഇവ രൂപപ്പെട്ടതെങ്കില്‍ നില നില്‍ക്കാന്‍ സാധ്യത കുറവാണ്​. തുടര്‍ച്ചയായ കടല്‍ത്തിരയിളക്കത്തില്‍ ഇവ വെള്ളത്തോടു ചേര്‍ന്ന്​ ഇല്ലാതാകും. എന്നാല്‍, അഗ്​നി പര്‍വത സ്​ഫോടനത്തിന്​ തുടര്‍ച്ചയുണ്ടാകുകയും ഇനിയും സമാനമായി പുറം തള്ളലുകള്‍ നടക്കുകയും ചെയ്​താല്‍ ഇവ ഉറച്ചു നില്‍ക്കും.

 

 

 

 

1904, 1914, 1986 വര്‍ഷങ്ങളിലും സമാനമായി ദ്വീപുകള്‍ രൂപപ്പെട്ടിരുന്നുവെങ്കിലും മണ്ണൊലിപ്പ്​ തുടര്‍ന്ന്​ നാമാവശേഷമായിരുന്നു. അതേസമയം, 2013ല്‍ തുടര്‍ച്ചയായ അഗ്​നിപര്‍വത സ്​ഫോടനങ്ങളില്‍ നിഷിനോഷിമയോടു ചേര്‍ന്ന്​ രൂപപ്പെട്ട ഭൂപ്രദേശം ക്രമേണ ഈ ദ്വീപിന്റെ ഭാഗമായി മാറി.

മിനാമി ഇയോ​ട്ടോയില്‍ അഗ്​നി പര്‍വത സ്​ഫോടനം തുടരാന്‍ സാധ്യതയുണ്ടെന്നാണ്​ ജപ്പാന്‍ കാലാവസ്​ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്​. ഞായറാഴ്​ച ജപ്പാന്‍ തീരദേശ സേനയാണ്​ പുതിയ ദ്വീപ്​ കണ്ടെത്തിയത്​. കടലിനു നടുവില്‍ അഗ്​നിപര്‍വത ശിലാനിക്ഷേപം പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (33 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends