Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

11 JULY 2026 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകളിലാണ് ഒരു രാജ്യത്തും എത്തുമ്പോൾ നരേന്ദ്ര മോദിക്ക് ലഭിക്കുനന് സ്വീകാര്യത കണ്ടു ഞെട്ടുകയാണ് ലോകം മുഴുവൻ . മൂന്ന് രാഷ്ട്രങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡിൽ
എത്തിയിരിക്കുകയാണ് . 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്.പക്ഷെ കഴിഞ്ഞ ദിവസം
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച.

അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര തലത്തിലും സുരക്ഷാ വൃത്തങ്ങളിലും വന്‍ ഞെട്ടലുളവാക്കിയ സംഭവത്തില്‍, വിദ്വേഷ മുദ്രാവാക്യങ്ങളുമായി തീവ്ര വലതുപക്ഷവാദി ഹോട്ടലിനുള്ളില്‍ കടന്നു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ വേണ്ടെന്നും കുടിയേറ്റം പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നും അലറിവിളിച്ച 22-കാരനായ ഹ്യൂഗോ ലെനോണ്‍ എന്ന തീവ്ര വലതുപക്ഷക്കാരനെ പിന്നീട് സുരക്ഷാസേന ബലംപ്രയോഗിച്ച് കീഴടക്കി അറസ്റ്റ് ചെയ്തു നീക്കി.മെല്‍ബണിലെ ആഡംബര ഹോട്ടല്‍ ലോബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത ഉദ്യോഗസ്ഥരും നില്‍ക്കുമ്പോഴായിരുന്നു ആ നാടകീയ നീക്കങ്ങള്‍.

 

ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഹ്യൂഗോ ലെനോണ്‍ താഴേക്ക് നോക്കി അലറിവിളിക്കുകയായിരുന്നു. 'ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട! കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്!'. വിദ്വേഷം നിറഞ്ഞ വാക്കുകളോടെ ഇയാള്‍ അലറിവിളിച്ചതോടെ ഹോട്ടല്‍ ലോബിയിലുണ്ടായിരുന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും ഓസ്ട്രേലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഒരു നിമിഷം അമ്പരന്നു. പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് വരെ ഇയാളുടെ ശബ്ദമെത്തിയത് അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

വ്യാഴാഴ്ച മെൽബണിലെ മാർവൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻസമൂഹത്തെ മോദി അഭിസംബോധന ചെയ്ത സമയത്തും അവിടെയുമെത്തി പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ നീക്കം വിജയം കണ്ടില്ല. പിന്നാലെ ഇയാൾ അവിടെനിന്ന് പോവുകയും ചെയ്തു. ഇൻഫ്‌ലുവൻസറായ ഹ്യൂഗോയുടെ സോഷ്യൽ മീഡിയയിലെ പേര് ഓസ്പിൽ എന്നാണ്.ലോകനേതാക്കള്‍ എത്തുമ്പോള്‍ ഒരുക്കുന്ന വിവിഐപി സുരക്ഷാ പ്രോട്ടോക്കോളുകള്‍ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തിയാണ് ഹ്യൂഗോ ലെനോണ്‍ ഹോട്ടലിനുള്ളില്‍ പ്രവേശിച്ചത്.

 

പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിനെക്കുറിച്ചും അദ്ദേഹത്തിന്റെ യാത്രാസമയങ്ങളെക്കുറിച്ചുമുള്ള അതീവ രഹസ്യ വിവരങ്ങള്‍ ഇയാള്‍ എങ്ങനെ അറിയാന്‍ ഇടയായി എന്നതില്‍ ദുരൂഹതയേറുന്നു. ഹോട്ടലിലെ നുഴഞ്ഞുകയറ്റം:സുരക്ഷാ പരിശോധനകളും മെറ്റല്‍ ഡിറ്റക്ടറുകളും കടന്ന് ഹോട്ടലിന്റെ ബാല്‍ക്കണി വരെ ഇയാള്‍ക്ക് എങ്ങനെ എത്തിപ്പെടാന്‍ കഴിഞ്ഞു എന്നതിനെക്കുറിച്ച് പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അന്വേഷണം ഊര്‍ജ്ജിതം: ഹോട്ടലിലെ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ അതോ സുരക്ഷാ രേഖകള്‍ ചോര്‍ന്നതാണോ എന്നതിനെക്കുറിച്ച് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും സംയുക്ത അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (51 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (58 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends