Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂട്ടുകാരുമൊത്ത് നിശാക്ലബ്ബില്‍ ആഘോഷിക്കാന്‍ പോയി... ഒടുവില്‍ പെണ്‍കുട്ടിക്ക് സംഭവിച്ചത്?

18 AUGUST 2021 09:37 PM IST
മലയാളി വാര്‍ത്ത

ജീവിതത്തില്‍ ആദ്യമായി കൂട്ടുകാരുമൊത്ത് നിശാക്ലബ്ബില്‍ ഘോഷിക്കാന്‍ പോയ 18 കാരിക്ക് സംഭവിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ആദ്യമായി നിശാക്ലബ്ബില്‍ എത്തിയ മില്ലീ ടപ്ലിന്‍ എന്ന 18 കാരി മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് കഴിച്ചതിനെതുടര്‍ന്ന് കാണിക്കുന്ന വിഷമതകളുടെ വീഡിയോ ആണ് മില്ലീയുടെ അമ്മ പുറത്തുവിട്ടത്. ചുണ്ടുകള്‍ വക്രിച്ചും കൈയുകള്‍ വളഞ്ഞുമുള്ള ചിത്രവും അമ്മ പങ്കുവയ്ക്കുന്നു. പൊലീസ് സംഭവം വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ നിശാക്ലബ്ബുകളില്‍ എത്തുന്നവര്‍ കൂടുതല്‍ ജാഗരൂകരാകണമെന്ന മുന്നറിയിപ്പും പൊലീസ് നല്‍കുന്നു. ഓര്‍ഡര്‍ നല്‍കിയ മദ്യം മാറ്റിവച്ചിട്ട് മറ്റെവിടെയെങ്കിലും പോകരുതെന്നും ഇത്തരത്തില്‍ എന്തെങ്കിലും വിഷാംശങ്ങള്‍ അതില്‍ ആരെങ്കിലും കലര്‍ത്താന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഒരു സ്വകാര്യ ആഘോഷത്തിനായാണ് മില്ലീ ജീവിതത്തില്‍ ആദ്യമായി ഒരു നിശാക്ലബ്ബ് സന്ദര്‍ശിക്കുന്നത്. എസ്സെക്‌സ് സൗത്ത് എന്‍ഡിലെ മൂ മൂസിലായിരുന്നു അവര്‍ ആഘോഷങ്ങള്‍ക്കായി എത്തിയത്. അവര്‍ക്ക് നല്‍കിയ മദ്യത്തില്‍ എന്തോ കലര്‍ത്തിയതായി സംശയിക്കപ്പെടുന്നു. മദ്യം കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയ ഈ പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചുണ്ടുകള്‍ കോച്ചി, കൈവിരലുകള്‍ വളച്ചുള്ള അവളുടെ ഇപ്പോഴത്തെ രൂപം ഭയം ജനിപ്പിക്കുന്നതാണെന്ന് മില്ലിയുടെ അമ്മ ക്ലെയര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും അവര്‍ തുറന്നു പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മില്ലിക്ക് മനസ്സിലാകുന്നുണ്ടെങ്കിലും സംസാരിക്കാന്‍ ആകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവ സ്ഥലത്ത് മില്ലിയുടെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതിനാല്‍ അവരെ പെട്ടെന്ന് ആശുപത്രിയിലാക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.
രണ്ടു കവിള്‍ മദ്യം മാത്രമാണ് മില്ലി കുടിച്ചതെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴേക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. മില്ലി അവര്‍ക്ക് പരിചയമുള്ള ഒരു വ്യക്തിയില്‍ നിന്നും മദ്യം സ്വീകരിക്കുകയായിരുന്നു എന്നാണ് ക്ലബ് ജീവനക്കാര്‍ പറയുന്നത്. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പൊലീസ് സംഭവം വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച്ച പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ മില്ലിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (34 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends