Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

യുഎസ് സൈനികന് കൈമാറിയ പിഞ്ഞുകുഞ്ഞിന് എന്ത് സംഭവിച്ചു?, പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

07 NOVEMBER 2021 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

അഫ്ഗാനിസ്ഥാന്‍, താലിബാന്‍ കൈയ്യടക്കിയ ശേഷം നിരവധി സംഭവ വികാസങ്ങളാണ് അവിടെ അരങ്ങേറിയത്. താലിബാന്റെ ക്രൂരതകൾ ഭയന്ന് അഫ്ഗാനികള്‍ രക്ഷപെടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് കയറിപ്പറ്റാനുള്ള തിക്കും തിരക്കും നമ്മള്‍ കണ്ടതാണ്. അതിനിടയില്‍ ഏറെ ഉള്ളുപൊള്ളുന്ന ഒരു കാഴ്ച്ച നമ്മള്‍ കണ്ടിരുന്നു. രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിനുമിടയില്‍, അഫ്ഗാന്‍ ദമ്പതികള്‍ മുള്ളുമതിലിന് മുകളിലൂടെ തങ്ങളുടെ കൈക്കുഞ്ഞുങ്ങളെ കൈമാറുന്ന കാഴ്ച്ച. ഏറെ വേദയോടെയാണ് നമ്മള്‍ അത് കണ്ടത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കുഞ്ഞുങ്ങള്‍ എങ്കിലും രക്ഷപെടട്ടേ എന്ന് കരുതുയാകും അല്‍പ്പം വേദനയോടെയാണെങ്കിലും അവര്‍ അതിന് മുതിര്‍ന്നിട്ടുണ്ടാകുക. തന്‍റെ പൊന്നാമനകള്‍ക്ക് ജീവഹാനി സംഭവിക്കാതിക്കാന്‍ വേണ്ടി ഇങ്ങനെ ചെയ്തതില്‍ മനംനൊന്ത് കഴിയുകയാണ് ഒരു ദമ്പതികള്‍. കുഞ്ഞിനെ കൈമാറി 2 മാസം കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ നീറി നീറി കഴിയുകയാണ് ഈ ദമ്പതികള്‍. ഓഗസ്റ്റ് 19നാണ് മിര്‍സ അലി അമ്മദിയും ഭാര്യ സുരയ്യയും അഞ്ചു മക്കളെയും കൂട്ടി രാജ്യം വിടാനായി വിമാനത്താവളത്തിലെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിന്റെ കവാടത്തില്‍ തിങ്ങിക്കൂടിയിരുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വിമാനത്താവളത്തിന്റെ ഗേറ്റില്‍ നിന്ന് വെറും 16 അടി അകലത്തില്‍ മാത്രമായിരുന്നു മിര്‍സയും കുടുംബവും. ആ സമയത്താണ് മതിലിന് മുകളില്‍നിന്ന യുഎസ് സൈനികന്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നു ചോദിച്ചത്. മരണ ഭയത്താല്‍ നില്‍ക്കുന്ന ഇവര്‍ പിന്നെ മുന്നും പിന്നും ആലോചിക്കാതെ തന്‍റെ പൊന്നോമനയെ അവര്‍ക്ക് കൈമാറുകയായിരുന്നു.പെട്ടെന്നുതന്നെ ഗേറ്റ് കടന്ന് വിമാനത്താവളത്തിനുള്ളില്‍ എത്താനാകുമെന്നാണ് അവര്‍ കരുതിയതെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കുഞ്ഞിനെ കൈമാറിയതിന് തൊട്ടുപിന്നാലെ സ്ഥലത്തേക്ക് ഇരച്ചെത്തിയ താലിബാനികള്‍ ആളുകളെ പിന്നോട്ടു തള്ളിമാറ്റി. മിര്‍സയ്ക്കും കുടുംബത്തിനും അരമണിക്കൂറിനു ശേഷമാണ് മറ്റൊരു ഗേറ്റില്‍ കൂടി വിമാനത്താവളത്തിന് ഉള്ളില്‍ കടക്കാന്‍ കഴിഞ്ഞത്. അകത്തെത്തിക്കഴിഞ്ഞ് തങ്ങള്‍ കുഞ്ഞിനെ കൈമാറിയ സൈനികനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എല്ലായിടത്തും കുഞ്ഞു സുഹൈലിന് വേണ്ടി അവര്‍ അരിച്ചുപെറുക്കിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം.

 

 

 

 

 

 

 

 

 

 

 

 

 

 

 

10 വര്‍ഷമായി അഫ്ഗാനിലെ യുഎസ് എംബസിയില്‍ സുരക്ഷാ ഗാര്‍ഡായി പ്രവര്‍ത്തിച്ചിരുന്ന മിര്‍സ അലി വിമാനത്താവളത്തിലെ എല്ലാ ഉദ്യോഗസ്ഥരോടും തന്റെ കുഞ്ഞിനെക്കുറിച്ച് അന്വേഷിച്ചു. കുഞ്ഞിനെ പ്രത്യേക സുരക്ഷാ മേഖലയിലേക്കു കൊണ്ടുപോയിരിക്കാമെന്ന് മറുപടി ലഭിച്ചതോടെ അവിടെയെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് കുഞ്ഞു സുഹൈലിനെ മാത്രമായി ഏതെങ്കിലും വിമാനത്തില്‍ കയറ്റിവിട്ടിരിക്കാമെന്നാണ് ചില ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

അഫ്ഗാന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന സംഘടനകള്‍ 'മിസ്സിങ് ബേബി' എന്ന ഗ്രൂപ്പുണ്ടാക്കി കുഞ്ഞ് സുഹൈലിന്റെ ചിത്രം പ്രചരിപ്പിച്ചും കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്. എല്ലാ അമേരിക്കന്‍ സൈനിക ക്യാമ്പുകളിലും വിവരം അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മറ്റേതെങ്കിലും വിദേശരാജ്യത്ത് കുഞ്ഞ് എത്തിപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

35 കാരനായ മിര്‍സയെയും ഭാര്യ സുരയ്യയെയും നാല് മക്കളെയും ആദ്യം ഖത്തറിലേക്കാണ് ഒഴിപ്പിച്ചത്. അവിടെനിന്ന് ജര്‍മനി വഴി അമേരിക്കയില്‍ എത്തിക്കുകയായിരുന്നു.ടെക്‌സസിലെ ഫോര്‍ട്ട് ബ്ലിസില്‍ മറ്റ് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കൊപ്പം കഴിയുന്ന കുടുംബം യുഎസില്‍ എവിടെയെങ്കിലും താമസമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴും കുഞ്ഞു സുഹൈലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മിര്‍സയും കുടുംബവും.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (58 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (1 hour ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (2 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (2 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (2 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (2 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (2 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (2 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (2 hours ago)

Malayali Vartha Recommends