Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

കൂടുതൽ ആളുകൾ കൊല്ലപ്പെടാത്ത ആക്രമണങ്ങൾ പാഴ്‌വേല; അഞ്ചോളം അപരനാമങ്ങളിൽ അറിയപ്പെട്ടിരുന്ന ഐസിസിന്റെ വനിത ബറ്റാലിയൻ നേതാവ് അമേരിക്കയിൽ പദ്ധതിയിട്ടിരുന്നത് വൻ സ്ഫോടനങ്ങൾ

30 JANUARY 2022 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!

സിറിയയിലെ വനിത ഐസിസ് ബറ്റാലിയൻ നേതാവായ അമെരിക്കൻ വനിത വി​ദേശ തീവ്രവാ​ദ സംഘടനയ്ക്ക് സാമ​ഗ്രികൾ ഏർപ്പാടാക്കി നൽകിയതിന് കുറ്റം ചുമത്തപ്പെട്ടതായി യുഎസ് ജസ്റ്റിസ് വകുപ്പ് അറിയിച്ചു. യുഎസ് സംസ്ഥാനമായ കൻസാസ് സ്വദേശിയായ അലിസൺ ഫ്ളൂക്ക് എക്രെൻ(42) നെതിരെയാണ് കുറ്റം ചുമത്തിയത്. ഇവർക്കെതിരെ 2019ൽ വിർജിനിയയിലെ ഫെഡറൽ കോടതിയിൽ ക്രിമിനൽ കുറ്റത്തിന് പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. അലിസൺ ഫ്ളൂക്ക് യു എസിലെ കോളെജ് ക്യാമ്പസിൽ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ടിരുന്നതായും അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ ഭീകരാക്രമണം നടത്തുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നതായും യു എസ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

 

അഞ്ചോളം അപരനാമങ്ങളിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. സിറിയയിൽ നിന്ന് പിടികൂടിയ ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച എഫ്ബിഐയുടെ കസ്റ്റഡിയിലേക്ക് മാറ്റിയതായി പ്രസ്താവനയിൽ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവരെ യുഎസ് ജില്ലാ കോടതിയിൽ ഹാജരാക്കും. കുറ്റം തെളിഞ്ഞാൽ ഏകദേശം 20 വർഷത്തോളം ഇവർക്ക് ജയിൽവാസം അനുഭവിക്കേണ്ടി വരും. ഐസിസിൽ ശക്തമായ പദവി വഹിക്കുന്നൊരാൾ ഉൾപ്പെടുന്ന ആദ്യത്തെ കേസെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. തീവ്രവാദ സംഘടനയിൽ ചേരുന്നതിനായി വർഷങ്ങൾക്ക് മുൻപാണ് അലിസൺ ഫ്ളൂക്ക് സിറിയയിൽ എത്തുന്നത്. 2014 മുതൽ ഇവർ ഐസിസിന്റെ ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമാണ്.

 

ഐസിസിന്റെ വനിതാ തീവ്രവാദ ബറ്റാലിയന്റെ നേതാവും സംഘാടകയുമായി പ്രവർത്തിച്ചു വരികയായിരുന്നു ഇവർ. സ്ത്രീകളെയും കുട്ടികളെയും എകെ 47 റൈഫിളുകൾ, ഗ്രനേഡുകൾ, ചാവേർ ബെൽറ്റുകൾ എന്നിവ ഉപയോഗിക്കാൻ പഠിപ്പിക്കുന്നതാണ് ഇവരുടെ പ്രധാന ചുമതല. ഖട്ടിബാ നുസൈബാ എന്നറിയപ്പെടുന്ന സ്ത്രീകൾ ഐസിസ് തീവ്രവാദികളുടെ ഭാര്യമാരാണ്. 2017ൽ സിറിയയിലെ ഐസിസ് ശക്തികേന്ദ്രമായ റാഖ ഉപരോധിച്ചപ്പോൾ സ്വയം പ്രതിരോധിക്കാൻ അലിസൺ ഫ്ളൂക്ക് സ്ത്രീകളെ സജ്ജമാക്കിയിരുന്നു. അമേരിക്കൻ ഷോപ്പിംഗ് മാളിലെ പാർക്കിംഗ് ഗാരേജിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പാർക്ക് ചെയ്ത് വലിയ സ്ഫോടനം സൃഷ്ടിക്കുന്നതിനെപ്പറ്റി അലിസൺ ഫ്ളൂക്ക് സംസാരിച്ചിരുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

 

വലിയൊരു സംഖ്യയിൽ ആളുകൾ കൊല്ലപ്പെടാത്ത ആക്രമണങ്ങൾ സാമഗ്രഹികൾ പാഴാക്കുന്നതിന് തുല്യമാണെന്ന് ഇവർ കണക്കാക്കിയിരുന്നതായും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. ഇവർ 2008ൽ ഈജിപ്തിലേയ്ക്ക് കടന്നതായും തുടർന്ന് മൂന്ന് വർഷം യുഎസിലേയ്ക്ക് പതിവായി യാത്ര ചെയ്തിരുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (3 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (15 minutes ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (28 minutes ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (29 minutes ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (38 minutes ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (50 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (57 minutes ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (1 hour ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (1 hour ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (2 hours ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

Malayali Vartha Recommends