അമേരിക്കയില്‍ നാശം വിതച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു....ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് പരുക്ക്

അമേരിക്കയില്‍ നാശം വിതച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ദക്ഷിണമധ്യകിഴക്കന്‍ അമേരിക്കയിലാണ് വിനാശകരമായ കാറ്റും ചുഴലിക്കാറ്റും വീശിയടിച്ചത്.
ചുഴലിക്കാറ്റിനെ തുടര്‍ന്നു നിരവധി പേര്‍ക്ക് പരിക്കേറ്റു. ടെന്നസിയിലാണ് ചുഴലിക്കാറ്റ് കൂടുതല് നാശം വിതച്ചത്. തെക്ക് അര്‍ക്കന്‍സാസ്, മിസിസിപ്പി, അലബാമ എന്നിവിടങ്ങളിലും ഇന്‍ഡ്യാനയിലും മല്ലിനോയിസിലും ചുഴലിക്കാറ്റ് നാശം വിതച്ചിട്ടുണ്ടായിരുന്നു.
" o
https://www.facebook.com/Malayalivartha