Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ലോകത്ത് ഏത് ഭാഗത്തും ആക്രമണം നടത്താൻ...കൈകൾക്ക് നീളം ഉണ്ട് എന്ന് യമനിൽ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു...ആക്രമണം കടുപ്പിച്ച് ജൂതപ്പട...അറബ് രാജ്യങ്ങൾ ആശങ്കയിൽ...

22 JULY 2024 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന്​ യെമനിലെ ഹൂതികൾ. ദീർഘകാല യുദ്ധത്തിന്​ സജ്​ജമാണെന്നും ഹുദൈദ ആക്രമണത്തിന്​ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികളുടെ മുന്നറിയിപ്പ്​. ശനിയാഴ്​ച ഇസ്രായൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാവുകയും 83 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.ഹൂതികളുടെ ഭാഗത്തു നിന്ന്​ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം വിലയിരുത്തി. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഹൂതികളുടെ സൈനികശേഷി ദുർബലപ്പെടുത്താനുള്ള നീക്കവും ഇസ്രായേൽ ആലോചിക്കുന്നുണ്ട്​.ഇന്ന​ലെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ​അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി.

 

അതേസമയം, ഇസ്രായേൽ, യെമൻ സംഘർഷത്തിൽ ഗൾഫ്​ രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. യമനിലെ ഇസ്രായേൽ ആക്രമണത്തിന് സൗദിയുടെ വ്യോമപാത തുറന്നു കൊടുത്തിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽ മാലികി. സൗദിയുടെ വ്യോമപാതയിലൂടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന പ്രചാരണങ്ങൾക്കിടയിലാണ് വിശദീകരണം. യമനിലെ ആക്രമണം മേഖലയിൽ സമാധാന ശ്രമങ്ങൾ തകർക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.ഇസ്രായേലിലേക്ക് നടത്തിയ ഹൂതികളുടെ ആക്രമണത്തിന് പിറകെ യമനിലെ ഹുദൈദയിൽ ഇന്നലെ ബോംബിട്ടിരുന്നു.ഇസ്രായേൽ വ്യോമസേനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇസ്രായേലിന് സൗദിയുടെ വ്യോമപാത വഴിയല്ലാതെ നേരിട്ട് വരാനാകില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം.

ഇതിനാണ് സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ഇസ്രായേൽ ഗസ്സയിലെ ആക്രമണം തുടങ്ങിയ ശേഷം സൗദി വ്യോമപാത ഇതുവരെ ഒരാൾക്കും ആക്രമണത്തിനായി തുറന്നു നൽകിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.യമനിലെ ആക്രമണവും തുടർന്നുള്ള സംഭവങ്ങളും മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. യമനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങുകയാണ് സൗദിയെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ ആക്രമണം നടത്തിയെങ്കിലും യമനിലെ ഹൂതികൾ പിൻവാങ്ങാൻ തയ്യാറായിട്ടില്ല. യമനോട് ചേർന്ന് നിൽക്കുന്ന രാജ്യമായ എരിത്രിയയിൽ ഇസ്രയേലിന് സൈനിക താവളമുണ്ട്. യമനിലെ ആക്രമണം ഇസ്രയേലിന്റെ എരിത്രിയയിലെ സൈനിക താവളത്തിൽ നിന്നാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിന് സ്ഥിരീകരണം ഇതുവരെ ഇല്ല.ലോകത്ത് ഏത് ഭാഗത്തും ആക്രമണം നടത്താൻ ഞങ്ങളുടെ കൈകൾക്ക് നീളം ഉണ്ട് എന്ന് യമനിൽ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു.

 

ഇസ്രായേലിനെ ആരാക്രമിച്ചാലും അവരുടെ രാജ്യത്തേ മിനിട്ടുകൾക്ക് ഉള്ളിൽ ആക്രമിക്കും എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിയോവ് ഗാലന്റ്, മിഡിലീസ്റ്റിലേക്ക് യുദ്ധം വ്യാപിപ്പിച്ചു എന്ന് യു എൻ മുന്നറിയിപ്പ്, ഇന്ത്യൻ കപ്പലിനു ഹൂതികൾ വെടിവയ്ക്കാൻ ഉപയോഗിച്ചത് തുറമുഖം ആണ്‌ കത്തുന്നത്.യമനിലേക്ക് ഇസ്രായേൽ നടത്തിയ വൻ വ്യോമ ആക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് അറബ് മേഖല. ഇത് ആദ്യമായിട്ടാണ് മിഡിൽ ഈസ്റ്റിലേക്ക് ഇസ്രായേൽ പോർ വിമാനങ്ങൾ എത്തുന്നതും അവിടെ ഒരു മാരകമായ യുദ്ധം നടത്തുന്നതും. ഇസ്രായേലിൽ നിന്ന് 2400 കിലോമീറ്റർ അകലെയാണ് യമൻ. ആദ്യം ജോർദാൻ കഴിഞ്ഞു അതുകഴിഞ്ഞ് സൗദിയും കഴിഞ്ഞുവേണം യമനിൽ എത്തുവാൻ.ജോർദാന്റെ ആകാശവും കഴിഞ്ഞ് സൗദിയുടെ ആകാശവും കഴിഞ്ഞിട്ട് വേണം യെമനിൽ ഒരു വ്യോമാആക്രമണത്തിന് ഇസ്രയേലിന് ചെല്ലുവാൻ.

 

രണ്ടു രാജ്യങ്ങൾ കടന്നുചെന്നതാണ് മൂന്നാമത്തെ രാജ്യത്ത് യമനിൽ ഇസ്രായേൽ ബോംബിട്ടിരിക്കുന്നത്. സൗദി അറേബ്യ പറയുന്ന ഞങ്ങളുടെ അതിർത്തിയിലൂടെ പോർ വിമാനങ്ങൾ പോയിട്ടില്ല എന്നാണ്. ഇനി പോയിട്ടുണ്ടെങ്കിൽ തന്നെയും സൗദി അറേബ്യ അങ്ങനെ പറയൂ.കാരണം സൗദിയ നിരന്തരം ആക്രമിക്കുന്ന ഭീകരാക്രമണങ്ങൾ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹൂതി.ഹൂതികൽ അയക്കുന്ന മിസൈലുകൾ പലതും മക്കയിലും മദീനയെയും പോലും ലക്ഷ്യമാക്കിയാണ്. നിരന്തരമായ പോരാട്ടങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് സൗദി അറേബ്യയും ഹൂതി ഭൂീകരരും തമ്മിലുള്ള യുദ്ധത്തിൽ മരിച്ചിട്ടുള്ളത്.എന്താണെങ്കിലും യമനിൽ എത്തിയ ഓപ്പറേഷൻ ഇപ്പോൾ ലോകത്ത് തന്നെ ഒരു അത്ഭുതമാണ് ഏറ്റവും വലിയ ഒരു ശക്തി കേന്ദ്രമായി ഇസ്രായേലിനെ പ്രഖ്യാപിക്കുകയാണ്.

 

സൈനിക ഓപ്പറേഷനെ ഇസ്രായേൽ വിശേഷിപ്പിച്ചിരിക്കുന്നത് ഓപ്പറേഷൻ ഔസ്ട്രെച്ചഡ് എന്നാണ്. അതായത് പുറത്തുള്ള ഒരു ഓപ്പറേഷൻ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഞങ്ങൾക്ക് എവിടെ ചെന്ന് ലോകത്തിന്റെ വിഭാഗത്തിൽ ചെന്ന് ശത്രുക്കളെ നേരിടുവാൻ നീണ്ട കരങ്ങളുണ്ട് എന്ന് ലോകത്തെ ഞങ്ങൾ ബോധ്യപ്പെടുത്തി കൊടുത്തു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി പറഞ്ഞത് ഇസ്രായേലിന്റെ ശത്രുക്കളെ ലോകത്ത് ഒരിടത്തും അവശേഷിപ്പിക്കുകയില്ല എന്നുള്ള ഏറ്റവും പ്രധാനപ്പെട്ട അവസാനത്തെ ഉദാഹരണമാണ് യമനിൽ നടത്തിയ യുദ്ധം എന്നാണ്.ഇസ്രായേൽ വ്യോമസേന ഇതുവരെ ഇത്രമാത്രം ദൂരത്ത് ചെന്ന് ഒരു ഓപ്പറേഷൻ നടത്തിയിട്ടില്ല. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ് യവൻ ഈ ദരിദ്ര രാജ്യമായ യെമൻ. ഹൂതി ഭീകരവാദികളുടെ നിയന്ത്രണത്തിലാണ്. അവിടുത്തെ തുറമുഖം അവരുടെ നിയന്ത്രണത്തിലാണ്.യുദ്ധം വ്യാപിക്കുന്ന സാഹചര്യം ചെറുക്കണമെന്ന്​ യു.എൻ ആവശ്യപ്പെട്ടു.

അതിനിടെ, വെടിനിർത്തൽ ചർച്ചയുമായി മുന്നോട്ടു പോകാൻ ഇസ്രായേൽ നേതൃത്വം തീരുമാനിച്ചു. നെതന്യാഹുവി​ന്റെ അധ്യക്ഷതയിൽ ചേർന്ന ആറു മണിക്കൂറോളം നീണ്ട ചർച്ചയിൽ സംഘത്തെ ദോഹയിലേക്ക്​ അയക്കാൻ ധാരണയായി.കടുത്ത നിലപാടിൽ നിന്ന്​ പിൻവാങ്ങിയ നെതന്യാഹുവിന്​ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ നന്ദി പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുപ്രധാന ചർച്ചകൾക്കായി നെതന്യാഹു അമേരിക്കയിലേക്ക്​ പുറപ്പെട്ടു. വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാതെ യു.എസിലേക്ക്​ തിരിക്കുന്ന നെതന്യാഹുവിനെതിരെ തെൽ അവീവ്​ വിമാനത്താവളത്തിനു മുന്നിൽ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. ബുറൈജ് അഭയാർഥി ക്യാമ്പിലടക്കം സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 38,983 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട്​ ലബനാൻ സൈനികർക്കും​ പരിക്കേറ്റു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (7 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (7 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (7 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (8 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (8 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (8 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (8 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (8 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (8 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (9 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (9 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (9 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (9 hours ago)

Malayali Vartha Recommends