Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!


കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.... ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്


വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായിക... അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും...


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..

ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഗ്രാമം...

27 JULY 2024 08:10 PM IST
മലയാളി വാര്‍ത്ത

More Stories...

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഗ്രാമം. പുരുഷന്‍മാര്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. കെനിയയിലെ ഉമോജ എന്ന ഈ ഗ്രാമത്തില്‍ ലൈംഗികാതിക്രമത്തിനിരയായവരും, ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ടവരും, ചൂഷണത്തിനിരയായവരുമാെക്കെയായ് ധാരാളം പേരുണ്ട്. എന്തില്‍ നിന്നൊക്കെയോ ഓടി രക്ഷപ്പെട്ട് വന്ന് അഭയം പ്രാപിച്ചവര്‍.

തലസ്ഥാന നഗരമായ നയ്‌റോബിയില്‍ നിന്നും 380 കിലോമീറ്റര്‍ അകലെയുള്ള ഉമോജ ഗ്രാമം 1990 ലാണ് സ്ഥാപിക്കപ്പെട്ടത്. സ്ത്രീകളും അവരുടെ കുട്ടികളും അടങ്ങുന്ന 50 ഓളം കുടുംബങ്ങളുള്ള ഈ ഗ്രാമത്തെ വെളിച്ചത്ത് കൊണ്ടുവന്നത് ഘാനയിലെ പോള്‍ നിന്‍സണ്‍ എന്ന ഫോട്ടോഗ്രാഫറാണ്. 2017 ല്‍ ഉമോജയിലേക്ക് പോള്‍ നടത്തിയ യാത്രയിലൂടെ സ്ത്രീകളും അവരുടെ കുട്ടികളും അടങ്ങുന്ന 50 ഓളം കുടുംബങ്ങളയാണ് ഉമോജിയില്‍ കണ്ടെത്തിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളോടും അവരോടുള്ള സമൂഹത്തിന്റെ ദുഷിച്ച മനോഭാവത്തോടും പൊരുത്തപ്പടാന്‍ കഴിയാത്ത സ്ത്രീകളാണ് ഇവിടുത്തെ നിവാസികള്‍.

പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്ത ഇവിടെക്കെത്തിയ പോള്‍ നിന്‍സണ്‍ പറയുന്നത്, ഉദ്ദേശ്യം എന്തെന്ന് വ്യക്തമാക്കിയതിന് ശേഷം മാത്രമാണ് ഗ്രാമത്തിലേക്ക് സ്ത്രീകള്‍ പ്രവേശനം നല്‍കിയതെന്നാണ്. താന്‍ എടുത്ത ചിത്രങ്ങള്‍ അവരെ കാണിച്ചപ്പോള്‍ അവര്‍ക്ക് ഒരുപാട് സന്തോഷമാവുകയാണ് ഉണ്ടായതെന്നും പോള്‍ നില്‍സണ്‍ പറഞ്ഞു.

വളരെ എളിമയോടെ സാധാരണ ജീവിതം നയിക്കുന്ന സ്ത്രീകളാണ് ഉമോജ ഗ്രാമത്തിലുള്ളത്. ഇവിടെ ഒരു പ്രൈമറി സ്‌കൂളും സാംസ്‌കാരിക കേന്ദ്രവും കൂടാതെ തൊട്ടടുത്തുള്ള സാംബു നാഷണല്‍ റിസര്‍വ് സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കായി ക്യാമ്പിംഗ് സൈറ്റ് എന്നിവയും ഈ സ്ത്രീകള്‍ നടത്തുന്നുണ്ട്. ആഭരണ നിര്‍മാണമാണ് ഇവരുടെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗം. പ്രവേശനമില്ലെങ്കിലും പുരുഷന്‍മാര്‍ക്ക് ഇവിടം സന്ദര്‍ശിക്കാം.

ബ്രിട്ടീഷ് പട്ടാളക്കാരുടെ ബലാത്സംഗത്തെ അതിജീവിച്ച 15 സ്ത്രീകളാണ് ആദ്യമായി ഈ ഗ്രാമം സ്ഥാപിക്കുന്നത്. സാംബുരു ഗോത്ര സമൂഹത്തില്‍ മൂന്നാംകിടയായി താഴ്ത്തപ്പെട്ടവരായിരുന്നു എപ്പോഴും സ്ത്രീകള്‍. അവര്‍ക്ക് സമൂഹത്തില്‍ യാതൊരുവിധ അവകാശങ്ങളുമില്ല. നിര്‍ബന്ധിത വിവാഹം, ബലാത്സംഗം, ഗാര്‍ഹിക പീഡനം മുതല്‍ ജനനേന്ദ്രിയ ഛേദം വരെ അവര്‍ അനുഭവിച്ചിരുന്നു. തൊണ്ണൂറുകളില്‍ നിരവധി സംബുരു സ്ത്രീകളെ ബ്രിട്ടീഷ് പട്ടാളക്കാര്‍ ബലാത്സംഗം ചെയ്ത റിപ്പോര്‍ട്ടുകള്‍ വന്നു. ലൈംഗിക രോഗങ്ങള്‍ വരുമോ എന്നുള്ള ഭയം മൂലം ഇവരെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു.

ഇങ്ങനെ നിരാലംബരായി മാറിയ സ്ത്രികളാണ് ഇത്തരമാെരു ഗ്രാമത്തിന് തിരികൊളുത്തിയത്. ഇവരുടെ നേതാവായ റെബേക്ക ലോലോസോലി എന്ന സ്ത്രീ ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചതിന്റെ ഫലമായി ധാരാളം ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ഗ്രാമത്തിന് പുറത്ത് പോയി വിവാഹം കഴിക്കാനും ഗര്‍ഭം ധരിക്കാനുമുള്ള അവകാശവും ഈ ഗ്രാമത്തിലുണ്ട്. പക്ഷേ പുരുഷന്മാര്‍ക്ക് ഗ്രാമത്തിലേക്ക് പ്ര വേശനം അനുവദിക്കുകയില്ല. ഗ്രാമത്തിലെ സ്ത്രീകള്‍ക്കുണ്ടാകുന്ന ആണ്‍കുട്ടികള്‍ക്ക് പോലും 18 വയസ്സ് തികയുന്നത് വരെ മാത്രമെ ഗ്രാമത്തില്‍ നില്‍ക്കാനാവു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നാലുവർഷ ബിരുദ കോഴ്സുകളിൽ ഓൺസ്ക്രീൻ മൂല്യനിർണയം നടപ്പാക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം  (4 minutes ago)

തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം  (13 minutes ago)

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ, സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും... ബസ് ഉടമകളുമായി ചർച്ച നാളെ  (21 minutes ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ വകുപ്പുതല നടപടയിലേക്ക് കടക്കാനുള്ള നീക്കവുമായി ആഭ്യന്തരവകുപ്പ്....  (31 minutes ago)

കുടുംബത്തിൽ മംഗളകർമ്മങ്ങളും പുതിയ വരുമാനമാർഗ്ഗങ്ങളും; ഈ ആഴ്ചയിലെ വാരഫലം.  (40 minutes ago)

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.... ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്  (1 hour ago)

സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ; അറിയാം നിങ്ങളുടെ നക്ഷത്രഫലം!  (1 hour ago)

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവു  (1 hour ago)

വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായിക... അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രത  (1 hour ago)

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (15 hours ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (15 hours ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (15 hours ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (15 hours ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (16 hours ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (16 hours ago)

Malayali Vartha Recommends