ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!
ചൊവ്വാഴ്ച ലബനനെ ഞെട്ടിച്ച പേജര്‍ സ്ഫോടനങ്ങളുടെ നടുക്കം മാറുന്നതിന് മുമ്പാണ് ഇന്നലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച വീണ്ടും നിരവധി പേര്‍ കൊല്ലപ്പെട്ടത്. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവും ഇല്ല. എന്നാല്‍, തങ്ങളാണ് ഇതിന് പിന്നിലെന്ന് ഇതുവരെയും ഇസ്രായേലോ, മൊസാദോ ഇക്കാര്യം സമ്മതിച്ചിട്ടില്ല.
ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ തുടര്‍ സ്‌ഫോടനങ്ങളില്‍ നിരവധി ഉത്തരങ്ങള്‍ കിട്ടാനുണ്ട്. കൂടുതൽ അറിയാൻ...!
https://www.facebook.com/Malayalivartha