Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

ലെബനോനിൽ സൈറൺ മുഴങ്ങുന്നു..!ഏതു നിമിഷവും കര യുദ്ധം..! അവസാന മണിക്കൂറുകൾ

26 SEPTEMBER 2024 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഹിസ്‌ബുള്ളയ്‌ക്കെതിരേ കരയുദ്ധം അനിവാര്യമെന്ന്‌ ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചതോടെ ലബനനില്‍ കൂട്ടപ്പലായനം. ലഭിക്കുന്ന വാഹനങ്ങളില്‍ കയറി ലക്ഷപെടാനുള്ള തിരക്കിലായിരുന്നു തെക്കന്‍ ലെബനനിലെ ജനങ്ങള്‍. ഹോട്ടലുകളിലും വീടുകളിലും സൗകര്യമില്ലാത്തതിനാല്‍ തെരുവോരങ്ങളിലാണു ജനം അഭയം തേടിയത്‌.

മൊസാദ്‌ ആസ്‌ഥാനത്തേയ്‌ക്ക് ഹിസ്‌ബുള്ള മിസൈല്‍ ആക്രമണം നടത്തിയതാണ്‌ ഇസ്രയേലിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്‌. ലെബനനെതിരായ ആക്രമണത്തിന്റേയും കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയുടെ കൊലപാതകത്തിലുമുള്ള പ്രതികാരമാണു ഹിസ്‌ബുള്ളയുടെ ആക്രമണം. ബുധനാഴ്‌ച രാവിലെയായിരുന്നു ആക്രമണം.
അതേസമയം, ഹിസ്‌ബുള്ള ആക്രമണം പരാജയപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം (ഐ.ഡി.എഫ്‌.) അറിയിച്ചു.

 

 

ആക്രമണം നടത്തിയ മിസൈല്‍ ലോഞ്ചറുകളും തകര്‍ത്തു. ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും ബുധനാഴ്‌ച രാവിലെ സൈറണുകള്‍ മുഴങ്ങിയിരുന്നു. ഇത്‌ ആദ്യമായാണ്‌ ടെല്‍ അവീവ്‌ ലക്ഷ്യമിട്ട്‌ ഹിസ്‌ബുള്ള മിസൈല്‍ ആക്രമണം നടത്തുന്നത്‌. അക്രമത്തില്‍ ആളപായമോ നാശനഷ്‌ടമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. അതേസമയം, ഹിസ്‌ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്‌. ലെബനനിലെ ഇസ്രയേല്‍ നടപടികള്‍ വ്യക്‌തമാക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്‌.
ഹിസ്‌ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയും മറ്റ്‌ ആറുപേരും ചൊവ്വാഴ്‌ചയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഖുബൈസിക്കൊപ്പം കൊല്ലപ്പെട്ട മറ്റു രണ്ട്‌ ഹിസ്‌ബുള്ള കമാന്‍ഡര്‍മാരും റോക്കറ്റ്‌ - മിസൈല്‍ വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണ്‌ എന്നാണ്‌ ഐ.ഡി.എഫ്‌. വ്യക്‌തമാക്കുന്നത്‌. ഹിസ്‌ബുള്ള റോക്കറ്റ്‌ വിഭാഗത്തിന്റെ കമാന്‍ഡറാണ്‌ ഖുബൈസി. വടക്കന്‍ ഇസ്രയേലിലേക്ക്‌ 300 ലധികം റോക്കറ്റുകളയച്ചായിരുന്നു ഹിസ്‌ബുള്ളയുടെ മറുപടി. ഒരുവര്‍ഷത്തോടടുക്കുന്ന ഗാസായുദ്ധത്തിനിടയിലാണ്‌ ലെബനനിലും ഇസ്രയേല്‍ പുതിയ പോര്‍മുഖം തുറന്നത്‌. ഇസ്രയേലിന്റെ 60 കിലോമീറ്റര്‍ ഉള്ളിലുള്ള ആയുധ ഡിപ്പോയ്‌ക്ക് നേര്‍ക്കും കഴിഞ്ഞ ദിവസം ഹിസ്‌ബുള്ള ആക്രമണം നടത്തിയിരുന്നു.

 


തലസ്‌ഥാനമായ ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും തെക്കന്‍ ലബനനിലുമാണ്‌ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്‌. ഇതുവരെ കൊല്ലപ്പെട്ടത്‌ 492 ലേറെ പേരെന്ന്‌ ആരോഗ്യമന്ത്രാലയം പറയുന്നു. ഇവരില്‍ 35 പേര്‍ കുട്ടികളാണ്‌. പരുക്കേറ്റവര്‍ 1645. ഇത്‌ 2006-ന്‌ ശേഷം ലബനനില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണ്‌.
ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റവരുക്കൊണ്ട്‌ ലെബനനിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്‌. ഇസ്രയേലാകട്ടെ ഹൈഫയിലുള്ള പ്രധാന ആശുപത്രി പ്രവര്‍ത്തനങ്ങളെല്ലാം ഭൂഗര്‍ഭ അറകളിലേക്ക്‌ മാറ്റി. ഹൈഫയില്‍ ഹിസ്‌ബുള്ള റോക്കറ്റാക്രമണം നടത്തിയതിനാലാണിത്‌. ഗാസയില്‍ ഹമാസിനു പിന്തുണപ്രഖ്യാപിച്ച്‌ ഇസ്രയേലുമായി സംഘര്‍ഷത്തിന്റെ പാതയിലാണ്‌ ഹിസ്‌ബുള്ള.
ഇസ്രയേല്‍ പ്രത്യാക്രമണവും നടത്തിയിരുന്നു. കഴിഞ്ഞദിവസം ഹിസ്‌ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട്‌ പേജര്‍-വാക്കിടോക്കി ആക്രമണമുണ്ടായതോടെയാണ്‌ സംഘര്‍ഷം വീണ്ടും കനത്തത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (45 minutes ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (1 hour ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (1 hour ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (2 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (2 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (2 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (2 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (2 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (3 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (4 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (4 hours ago)

Malayali Vartha Recommends