Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

ഫ്ലാറ്റുകൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ ; ഫ്ലാറ്റുകൾ തകർക്കാൻ ഉപയോഗിച്ച ആയുധം?

29 OCTOBER 2024 04:49 PM IST
മലയാളി വാര്‍ത്ത

ഒക്ടോബർ 22ന്  എന്താണ് സംഭവിച്ചത്.  ഇസ്രയേൽ ആ ദിവസം ചില  ഫ്ലാറ്റുകൾ ബോംബിട്ട് തകർത്തിരുന്നു എന്ത് ആയുധമാണ് ഫ്ലാറ്റുകൾ തകർക്കാൻ ഉപയോഗിച്ചത് എന്ന  ചോദ്യം ഇവിടെ ശക്തമാകുകയാണ്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ഇസ്രായേൽ ആക്രമണമുണ്ടായത് .  ഒക്ടോബർ 22ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ഇസ്രേയേൽ സേന  അവിടുത്ത ജനങ്ങൾക്ക് വലിയൊരു മുന്നറിയിപ്പ് കൊടുത്തു.  ആ മുന്നറിയിപ്പ് ഇപ്രകാരമായിരുന്നു  ‘നിങ്ങളുടെ ഫ്ലാറ്റ് സമുച്ചയങ്ങൾ ബോംബ് വച്ച് തകർക്കാൻ പോകുകയാണ്, അരമണിക്കൂറിനകം എല്ലാവരും പുറത്തിറങ്ങണം’.

അപായ മുന്നറിയിപ്പ് കിട്ടിയതോടെ   പലരും ഫ്ലാറ്റിൽ നിന്നും ഇറങ്ങിയോടി. കുട്ടികളെയും പ്രായമായവരേയും പുറത്തെത്തിക്കുകഎന്നതായിരുന്നു അവർ ആദ്യം ശ്രമിച്ചത്.   പല ഫ്ലാറ്റുകളിലും താമസക്കാർ ഉറക്കമായിരുന്നു ആ സമയം   . ചില വീടുകളിൽ പ്രായമാവരും കുട്ടികളും മാത്രമേ  ഉണ്ടായിരുന്നുള്ളൂ. അപായ സന്ദേശം വന്നതോടെ മിക്കവരും ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് ജീവനും കൊണ്ട് ഓടുകയായിരുന്നു .

സ്ത്രീകളും കുട്ടികളും നിലവിളിച്ച് ഓടുകയായിരുന്നു . വർഷങ്ങളായി താമസിച്ചിരുന്ന ഫ്ലാറ്റ് ഒരു നിമിഷം കൊണ്ട് തകർന്നടിയുന്നു എന്ന വിവരം അവർക്ക് താങാനായില്ല  .  എവിടേക്ക് പോകുമെന്ന്  അറിയാതെ അവർ പകച്ചു. ഒരു വശത്ത്  രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നു .  ആകാശത്ത് പോർവിമാനങ്ങൾ പാഞ്ഞ് പോകുന്നുണ്ടായിരുന്നു .   

മുന്നറിയിപ്പ് സന്ദേശം വന്ന് 40 മിനിറ്റിനകം  സകലരെയും വിറപ്പിക്കുന്ന ആ  സംഭവമുണ്ടായി. സമീപത്തെ റോഡില്‍ നിന്ന് രാജ്യാന്തര മാധ്യമങ്ങളും പ്രദേശവാസികളും ആ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.    പലരും നടുങ്ങി വിറയ്ക്കുകയായിരുന്നു  . ഫ്ലാറ്റ് സമുച്ചയത്തിന്റെ താഴത്തെ ബാൽക്കണിയിലാണ് ബോംബ് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു . പിന്നാലെ  എല്ലാം തകർന്നു വീഴുകയായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (15 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (17 minutes ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (48 minutes ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (58 minutes ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (1 hour ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (10 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (10 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (10 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (10 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (10 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (10 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (10 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (10 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (10 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (11 hours ago)

Malayali Vartha Recommends