കാണാതായ അള്‍ജീരിയന്‍ യാത്രാ വിമാനം സുരക്ഷിതമായി ലാന്‍ഡുചെയ്തു

പരിഭ്രാന്തി പരത്തി മറ്റൊരു വാര്‍ത്തകൂടി എത്തിയെങ്കിലും ആശ്വാസത്തിന് വഴിമാറി. കാണാതായ അള്‍ജീരിയന്‍ യാത്രാ വിമാനം സുരക്ഷിതമായി ലാന്‍ഡുചെയ്തു. അല്‍ജിയേഴ്‌സില്‍ നിന്ന് മാര്‍സെയിലേക്ക് പുറപ്പെട്ട അഒ1020 വിമാന!ം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് പരിഭ്രാന്തി പരത്തി. അല്‍ജിയേഴ്‌സില്‍ നിന്ന് മാര്‍സെയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അല്‍ജിയേഴ്‌സിലേക്ക് തിരിച്ചു പറന്നിരുന്നു എന്നാല്‍ ലാന്‍ഡിങ്ങിനു മുന്‍പ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായതാണ് പരിഭ്രാന്തി പരത്തിയത്.
https://www.facebook.com/Malayalivartha



























