ചൈനയില്‍ പവര്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 21 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മധ്യചൈനയിലെ ഡാംഗ്‌യാംഗിലെ കര്‍ക്കരി പവര്‍ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 21പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹൂബീ പ്രവിശ്യയിലാണ് ദുരന്തം ഉണ്ടായത്.
തയിംന്‍ജിന്‍ സ്‌ഫോടനത്തില്‍ 165 പേര്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പിറ്റേദിനമാണ് ഡാംഗ്‌യാംഗ് പവര്‍ പ്ലാന്റിലെ അപകടം. അപകടകാരണത്തെക്കുറിച്ച് പ്രാദേശിക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കിഴക്കന്‍ ചൈനയിലെ പ്ലാന്റില്‍ കെമിക്കന്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം 130 പേര്‍ ആശുപത്രിയില്‍ ആയിരുന്നു.
https://www.facebook.com/Malayalivartha



























