റിയോയില്‍ ഒളിമ്പിക്‌സ് വേദിക്കു പുറത്ത് ഏരിയല്‍ കാമറ തകര്‍ന്നു വീണ് നാലു പേര്‍ക്കു പരിക്ക്

റിയോയില്‍ ഒളിമ്പിക്‌സ് വേദിക്കു പുറത്ത് ഏരിയല്‍ കാമറ തകര്‍ന്നു വീണ് നാലു പേര്‍ക്ക് പരിക്കേറ്റു. ബാസ്‌കറ്റ് ബോള്‍ വേദിക്കു പുറത്താണ് സംഭവമുണ്ടായത്. പ്രാദേശിക ചാനലിന്റെ കാമറയാണ് തകര്‍ന്നു വീണത്.
പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒളിമ്പിക്‌സ് സംഘാടകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























