Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മോഡിയുടെ സന്ദര്‍ശനം: ചൈനയുടെ അന്തര്‍വാഹിനിക്ക് ശ്രീലങ്ക അനുമതി നിഷേധിച്ചതായി വെളിപ്പെടുത്തല്‍

12 MAY 2017 07:15 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

കൊളംബോ തീരത്ത് നങ്കൂരമിടാന്‍ അനുമതി തേടിയ ചൈനീസ് അന്തര്‍വാഹിനിക്ക് ശ്രീലങ്ക അനുമതി നിഷേധിച്ചതായി വെളിപ്പെടുത്തല്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്കയിലെത്തിയതിനു പിന്നാലെയാണ് ചൈനീസ് അന്തര്‍വാഹിനിക്ക് കൊളംബോ തീരത്തു നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നിഷേധിച്ച വിവരം അധികൃതര്‍ വെളിപ്പെടുത്തിയത്. മോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെയുള്ള ഈ നിര്‍ണായക വെളിപ്പെടുത്തലിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്.

ശ്രീലങ്ക ആതിഥ്യം വഹിക്കുന്ന രാജ്യാന്തര ബുദ്ധസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മോഡിയുടെ സന്ദര്‍ശനം. മേയ് 12 മുതല്‍ 14 വരെയാണ് സമ്മേളനം. നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള നാനൂറിലേറെ പ്രതിനിധികള്‍ സംബന്ധിക്കുന്ന സമ്മേളനം ശ്രീബുദ്ധന്റെ ജനനം, ജ്ഞാനോദയം, നിര്‍വാണം എന്നിവയെ അനുസ്മരിക്കുന്നതാണ്. സന്ദര്‍ശനത്തിനിടെ ലങ്കന്‍ നേതാക്കളുമായി മോദി അനൗപചാരിക സംഭാഷണം നടത്തുമെന്നാണ് വിവരം.

2014 ഒക്ടോബറില്‍ ചൈനയുടെ അന്തര്‍വാഹിനിക്ക് കൊളംബോ തീരത്ത് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കിയത് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. മേഖലയില്‍ സ്വാധീനം വളര്‍ത്തുവാനുള്ള ചൈനയുടെ ബോധപൂര്‍വമായ ശ്രമമായാണ് ഇന്ത്യ ഇതിനെ കണ്ടത്. ഇതിനു പിന്നാലെയാണ് ഇതേ തീരത്ത് നങ്കൂരമിടാനുള്ള ചൈനയുടെ ശ്രമങ്ങളെ ശ്രീലങ്ക തടഞ്ഞത്. ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിടാനുള്ള ചൈനയുടെ നീക്കങ്ങളെ എപ്പോഴും പിന്തുണയ്ക്കാനാകില്ലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ചൈനീസ് അന്തര്‍വാഹിനികള്‍ക്കായി ശ്രീലങ്കന്‍ തുറമുഖം തുറന്നുകൊടുക്കില്ലെന്ന് ഇതിന് അര്‍ഥമില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീലങ്കയില്‍ വന്‍ നിക്ഷേപമാണ് ചൈന നടത്തിവരുന്നത്. റോഡുകള്‍, വിമാനത്താവളങ്ങള്‍, റയില്‍വേ, തുറമുഖങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ശ്രീലങ്കയെ സഹായിക്കുന്ന നയമാണ് ചൈന സ്വീകരിച്ചുവരുന്നത്.

പരമ്പരാഗതമായി ശ്രീലങ്കയുമായി അടുത്ത വ്യാപാരബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ 'വെട്ടി', മേഖലയില്‍ സ്വാധീനമുറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് കരുതുന്നു. ഇന്ത്യയുടെ ബദ്ധവൈരികളായ പാക്കിസ്ഥാനുമായി സൗഹൃദം പങ്കിടുന്ന ചൈന, ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ ശ്രീലങ്കയെയും സ്വന്തം കുടക്കീഴിലാക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends