Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ആശുപത്രികള്‍ സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

13 MAY 2017 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ എന്‍എച്ച്എസ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസേവന മേഖലയ്ക്കുനേരെ സൈബര്‍ ആക്രമണം. ആരോഗ്യമേഖല അപ്പാടെ നിശ്ചലമാക്കിയ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ സൈബര്‍ സെല്ലും പ്രതിരോധ നടപടികള്‍ക്കു തുടക്കമിട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല സ്ഥാപനങ്ങള്‍ക്കുനേരെയും കഴിഞ്ഞദിവസം സമാനമായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായതായും അതിലൊന്നു മാത്രമാണ് എന്‍എച്ച്എസിനു നേരെയുണ്ടായതെന്നും പ്രധാനമന്ത്രി തെരേസ മേ വിശദീകരിച്ചു.

കംപ്യൂട്ടറുകള്‍ ലോഗ് ഓണ്‍ ചെയ്യുമ്പോള്‍ 230 പൗണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വൈറസ് പ്രോഗ്രാമാണ് ആരോഗ്യമേഖലയെ ആകെ സ്തംഭിപ്പിച്ച വില്ലനായി മാറിയത്. കംപ്യൂട്ടറുകള്‍ നിശ്ചലമായതോടെ ആശുപത്രികളിലും ജിപി സെന്ററുകളിലും രോഗികളുടെ വിവരങ്ങള്‍ ലഭ്യമല്ലാതായി.

ഓപ്പറേഷനുകളും എക്‌സ്‌റേ, സ്‌കാനിംങ് തുടങ്ങിയ പരിശോധനകളും മുടങ്ങി. 39 ആശുപത്രികളുടെയും നിരവധി ജിപി സെന്ററുകളുടെയും പ്രവര്‍ത്തനം ഇത്തരത്തില്‍ അവതാളത്തിലായതായാണ് ഒടുവില്‍ ലഭ്യമായ വിവരം. രോഗികള്‍ക്ക് ചികില്‍സ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടായെങ്കിലും രോഗികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളും മറ്റും ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലെത്തിക്കാനും നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഊര്‍ജിത നടപടികള്‍ സ്വീകരിച്ചുവരുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. 24 മണിക്കൂറിനകം സൈബര്‍ കണ്‍ട്രോള്‍ ഏറ്റെടുത്ത് ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണ സ്ഥിതിയിലേക്കു മടക്കിക്കൊണ്ടുവരാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ജിപി സര്‍ജറികള്‍ പലതും ഇന്നലെ വൈകുന്നേരത്തോടെ പ്രവര്‍ത്തനം നിര്‍ത്തി. രോഗികളെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ പ്രവര്‍ത്തനം തടസമാകാത്ത ആശുപത്രികളിലേക്കു മാത്രം തിരിച്ചുവിട്ടു. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസുകള്‍ കഴിയുന്നതും മുടക്കംകൂടാതെ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അധികൃതര്‍ പറയുന്നു.

സമാനമായ വൈറസുകള്‍ ഇന്നലെ എഴുപതോളം രാജ്യങ്ങളിലെ നൂറകണക്കിനു സ്ഥാപനങ്ങളെയും സേവനങ്ങളെയും തളര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി ടെലികോം നെറ്റ്‌വര്‍ക്കിംങ് കമ്പനികളെ ആക്രമണം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ബ്രിട്ടണില്‍ എന്‍എച്ച്എസില്‍ ഒഴികെ മറ്റൊരു സ്ഥാപനവും സമാനമായ സംഭവം ഉണ്ടായതായി അറിയിച്ചിട്ടില്ല. അതേസമയം, വെയില്‍സിലും വടക്കന്‍ അയര്‍ലന്‍ഡിലും എന്‍എച്ച്എസിന്റെ പ്രവര്‍ത്തനം സുഗമമാണ്.

രോഗികളുടെ വ്യക്തിഗത വിവരങ്ങളും രോഗവിവരശേഖരണവും തുടങ്ങി മരുന്നു കുറിക്കലും ഡിസ്ചാര്‍ജും വരെ പൂര്‍ണമായും കംപ്യൂട്ടര്‍ സഹായത്തോടെ നടക്കുന്ന എന്‍എച്ച്എസില്‍ കംപ്യൂട്ടറുകള്‍ തുറക്കാന്‍ കഴിയാതായതോടെ എല്ലാം നിലച്ച മട്ടായി. കംപ്യൂട്ടറുകള്‍ പണിമുടക്കിയാല്‍ വികസിത രാജ്യങ്ങളില്‍ ശിലായുഗസമാനമായ അന്തരീക്ഷമാകും ഫലമെന്ന് തെളിയിക്കുന്നതായി കേവലം മണിക്കൂറികള്‍ മാത്രം നീണ്ട ഈ അരക്ഷിതാവസ്ഥ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends