INTERNATIONAL
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
രണ്ടാം ഉച്ചകോടി അലസിപ്പിരിഞ്ഞതോടെ അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചർച്ചകളിൽ നിന്ന് ഉത്തരകൊറിയ പിൻമാറുന്നു
16 March 2019
കഴിഞ്ഞ മാസം ഹനോയിൽ നടന്ന രണ്ടാം ഉച്ചകോടി അലസിപ്പിരിഞ്ഞതോടെ അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചർച്ചകളിൽ നിന്ന് പിന്മാറാനൊരുങ്ങി ഉത്തരകൊറിയ. ഉത്തരകൊറിയ വിദേശകാര്യ സഹമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സുവർ...
ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലിം പള്ളികളിലലെ ഭീകരാക്രമണം: 49 മരണം
16 March 2019
ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീ പള്ളികളിലുണ്ടായ ഭീകരാക്രമണം ലോകത്താകമാനം ഞെട്ടിച്ചു . ക്രൈസ്റ്റ് ചർച്ച് നഗറിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കിടെ ഭീകരര്‍ 49 പേരെ കൂട്ടക്കൊല ചെയ്യുകയും ദൃശ്യങ്ങള്‍...
ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ കൂട്ടക്കൊല... ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒന്‍പത് പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ എംബസി
16 March 2019
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒന്‍പത് പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ എംബസി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ നല...
നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ പതിനഞ്ചുകാരിയും
15 March 2019
കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രതികരിക്കാതിരുന്ന ഭരണകൂടത്തിനെതിരെ നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനഞ്ചുകാരിയും നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന പെണ്‍കുട്ടി...
വെടിവെപ്പുനടത്തിയ ന്യൂസിലന്റുകാരല്ല, ഇവിടെ വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’; മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍
15 March 2019
ന്യൂസിലാന്‍ഡിലെ കറുത്ത ദിവസങ്ങളിലൊന്നാണ് ഇതെന്ന് മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍. ന്യൂസിലാന്റ് തലസ്ഥാനമായ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലീം പള്ളിയിൽ ഇന്ന് രാവ...
ഭീകരര്‍ ലക്ഷ്യമിട്ടത് ആ വിലപിടിച്ച തല; ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മരണം 40; ഇരുപതിലേറെ പേര്‍ക്ക് ഗുരുതര പരിക്ക്
15 March 2019
ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മരണം 40 ആയി. വെടിവെപ്പില്‍ ഇരുപതിലേറെ പേര്‍ക്ക് ഗുരുതര പരിക്ക്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവെയ്പ്പ് നടന്നത്. പള്ളിയി...
മദ്യപിച്ച് ലക്കുകെട്ടപ്പോൾ ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കാന്‍ അര്‍ദ്ധരാത്രിയില്‍ തിരക്കേറിയ റോഡിന് നടുക്കു നിന്ന് പരീക്ഷണം; യുവാവിന് ദാരുണാന്ത്യം
15 March 2019
മദ്യപിച്ച പാന്‍ ഭാര്യയുമായി വാക്കേറ്റം നടത്തിക്കൊണ്ട് തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുകയായിരുന്നു. ഭാര്യ ഇയാളെ തിരികെ കൊണ്ടുവന്നിരുന്നു. എന്നാല്‍, വീണ്ടും റോഡിന് നടുവിലേക്ക് വന്ന് നില്‍ക്കും. പലവട...
ന്യൂസിലാന്‍ഡിലെ മുസ്ലീ പള്ളിയിലെ വെടിവെയപ്പിൽ മരണം 40 ; ഇരുപത്തിലേറെപേർക്ക് ഗുരുതര പരിക്ക്
15 March 2019
മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പിൽ മരണം 40 കവിഞ്ഞു . ഇരുപതിലേറെ പേർക്ക് ഗുരുതര പരിക്ക്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവെയ്പ്പ് നടന്നത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമ...
ലുലുവിലെ മോഷണ ശ്രമം ജീവൻ പണയംവച്ച് ചെറുത്തവർക്ക് പാരിതോഷികം; സോഷ്യൽ മീഡിയയിൽ തരംഗമായി ഷാർജ അൽ ഫലാ ലുലു ഹൈപ്പർമാർക്കറ്റിൽ കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞ ജീവനക്കാർ
15 March 2019
സോഷ്യൽ മീഡിയയിൽ തരംഗമായി ഷാർജ അൽ ഫലാ ലുലു ഹൈപ്പർമാർക്കറ്റിൽ കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞ ജീവനക്കാർ. സ്വയംരക്ഷപോലും മറന്ന് ധീരമായ ചെറുത്തു തോൽപിച്ച രണ്ടു ജീവനക്കാർക്ക് പാരിതോഷികവും ജോലിയിൽ സ്ഥാനക്കയറ്...
ശരീരം പുറത്തു കാണുന്നരീതിയില്‍ വസ്ത്രം ധരിച്ചതിന് യുവതിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല! ജീവനക്കാരുടെ പെരുമാറ്റത്തില്‍ എയര്‍ലൈന്‍ അധികൃതര്‍ ക്ഷമ ചോദിച്ചു
15 March 2019
ണ്ടനിലെ ബിര്‍മിംഗ്ഹാമില്‍നിന്ന് കാനറി ദ്വീപിലേക്കു പോകാന്‍ വിമാനം കയറാന്‍ എത്തിയ എമിലി ഒ'കോണറെ വസ്ത്രധാരണം മോശമെന്ന് പറഞ്ഞ് വിമാനത്തില്‍ കയറ്റുന്നതില്‍ നിന്നും എയര്‍ലൈന്‍സ് ജീവനക്കാര്‍ വിലക്കിയതാ...
കോംഗോയില്‍ വർഷങ്ങളായി ജയിൽ വാസം അനുഭവിക്കുന്ന എഴുനൂറ് തടവുകാരെ മോചിപ്പിക്കുന്നു
15 March 2019
കോംഗോയില്‍ ജയിൽ വാസം അനുഭവിക്കുന്ന എഴുനൂറ് തടവുകാരെ മോചിപ്പിക്കുന്നു. തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പുതിയ പ്രസിഡന്റ് ഫെലിക്സ് തിസികേദി ഒപ്പുവെച്ചു. മുന്‍ പ്രസിഡന്റ് ജോസഫ് കബിലയുടെ കാലത്ത് തടവി...
പാക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്പ്പെടുത്താനുള്ള നീക്കം തടഞ്ഞ ചൈനയ്ക്കെതിരെ ലോകരാജ്യങ്ങള്, ചൈന ഈ നിലപാട് തുടരുകയാണെങ്കില് മറ്റു നടപടികള് സ്വീകരിക്കാന് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി അംഗങ്ങള് നിര്ബന്ധിതരാകുമെന്ന് നയതന്ത്ര പ്രതിനിധികളുടെ മുന്നറിയിപ്പ്
15 March 2019
പാക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്പ്പെടുത്താനുള്ള നീക്കം തടഞ്ഞ ചൈനയ്ക്കെതിരെ ലോകരാജ്യങ്ങള്. ചൈന ഈ നിലപാട് തുടരുകയാണെങ്കില് മറ്റു നടപടികള് സ്വീ...
ഇന്ത്യയുടെ ഉറക്കം കെടുത്തിയ ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം
15 March 2019
ഇന്ത്യയുടെ ഉറക്കം കെടുത്തിയ ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം. ഡല്‍ഹിയിലെ 4 പ്രമുഖ ഹോട്ടലുകളില്‍ താമസിച്ച പാക്ക് ഭീകരന്‍ അന്ന് ബസ്സിലും...
മുസ്‌ലിം പള്ളിയിൽ വെടിവെപ്പ് ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടു
15 March 2019
ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ വെടിവെപ്പ്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെപ്പ്. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്ക്കിലാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. വെടിവെപ്പില്‍ നിര...
കനത്ത ചൂടിനെ തുടർന്ന് പാലക്കാട് ജില്ലയില്‍ തീപിടുത്തം വ്യാപകമാവുന്നു
15 March 2019
ഇത്തവണ സംസ്ഥാനത്ത് വേനൽ ചൂട് കടുത്തതോടെ പാലക്കാട് ജില്ലയിൽ തീ പിടിത്തം വ്യാപകം . കനത്ത ചൂടിനൊപ്പം വേനൽക്കാലത്ത് പാലക്കാട് നേരിടുന്ന പ്രധാന ദുരിതമാണ് വ്യാപകമായ തീപിടുത്തങ്ങൾ. ദിവസവും ജില്ലയിൽ ചെറുതും വ...
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില് നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രം ആയുര്വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ




















