INTERNATIONAL
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
മൊസാംബിക്കിൽ ഇഡ മൊസാംബിക്കിൽ ഇഡ ചുഴലിക്കാറ്റിനെ തുടർന്ന് മരണസംഘ്യ ആയിരത്തിലേറെ ; ഒരു ലക്ഷം പേര് കടുത്ത ദുരിതത്തിൽ
19 March 2019
മൊസാംബിക്കിലുണ്ടായ ഇഡ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിലേറെയായതായി റിപ്പോർട്ട് മൊസാംബിക്കി പ്രസിഡന്റ് ഫിലിപ് നൂയിസിയാണ് ഇക്കാര്യം അറിയിച്ചത്. അണക്കെട്ട് തകര്‍ന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത...
ശാസ്ത്ര ലോകത്ത് ചരിത്രം കുറിച്ച് കൊണ്ട് ചൊവ്വയിൽ ആദ്യ സഞ്ചാരി വനിതാ
19 March 2019
ശാസ്ത്ര ലോകത്ത് മാറ്റങ്ങളുടെ ചുവടുകൾ പതിയുന്ന കാലത്താണ് നാം ഇപ്പോൾ ഉള്ളത് . ഇതിന്റെ ഭാഗമായി ലോക ശാസ്ത്ര ചരിത്രത്തെ തന്നെ മാറ്റുരയ്ക്കുന്ന വാർത്തയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്ര ലോകത്ത് ചര...
ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 182 ആയി
19 March 2019
ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 182 ആയി. അതേസമയം, മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കടന്നേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി വ്യക്തമാക്ക...
മുപ്പത് കൊല്ലത്തിനിടയിൽ ഭൂമിക്ക് മുകളിൽ ഏറ്റവും വലിയ ആകാശ സ്ഫോടനം നടന്നതായി കണ്ടെത്തി
19 March 2019
കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ ഏറ്റവും വലിയ സ്ഫോടനം ഭൂമിയുടെ അന്തരീക്ഷത്തില്‍ നടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിലാണ് സ്ഫോടനം നടന്നതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ബഹിരാകാശ കേന്ദ്രമായ നാസയാണ്...
വീഡിയോ ഗെയിം കഥാപാത്രമെന്ന് തെറ്റിദ്ധരിച്ച് മൂന്നു വയസ്സുകാരൻ ഓടിയടുത്തത് തുരു തുരേ നിറയൊഴിച്ചെത്തിയ അക്രമിയുടെ മുന്നിൽ; ന്യൂസിലന്റിലെ മസ്ജിദുകളിലുണ്ടായ വെടിവയ്പ്പിനിടെ പിതാവിനും സഹോരനും മുന്നില്‍ വെടിയേറ്റു വീണ മൗദിയെ നിറകണ്ണുകളോടെ യാത്രയാക്കി ലോകം
18 March 2019
ന്യൂസിലന്റിലെ മസ്ജിദുകളിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായ മൂന്നു വയസുകരാന് മൗദിയെയാണ് ലോകം ഇപ്പോൾ നിറകണ്ണുകളോടെ ഓർത്തെടുക്കുന്നത്. തുരു തുരെ നിറയൊഴിച്ചെത്തിയ അക്രമിയുട...
മുന്‍ പാകിസ്താന് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വിദഗ്ധചികിത്സയ്ക്കായി ദുബായിലേക്ക് മാറ്റി
18 March 2019
മുന്‍ പാകിസ്താന് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അപൂര്‍വരോഗബാധയെ തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി. അമൈലോയിഡോസിസ് (amyloidosis) എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്നു...
ഭീകരാക്രമണത്തിന് മുൻപ് പ്രതി ഇമെയില്‍ അയച്ചിരുന്നു ; രണ്ട് മിനുട്ടിനകം അന്വേഷിക്കാന്‍ ഉത്തരവിട്ടെങ്കിലും ഉടനടി തന്നെ ആക്രമണമുണ്ടായി ; ന്യൂസിലന്റ് പ്രധാനമന്ത്രി
18 March 2019
ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളിൽ വെടിവെയ്പ്പ് നടത്തുന്നതിന് ഒമ്പത് മിനുട്ട് മുൻപ് പ്രതി ഇ മെയില്‍ അയച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്ഡന്. എന്നാല്‍ ആക്രമണം തടയുന്നതിനുള്ള സമയം ലഭിച്ചില്ലെന്നും...
വാഹനങ്ങൾക്ക് നടുവിൽ നിന്ന് ഭാര്യയുടെ സ്നേഹം പരീക്ഷിച്ച ഭർത്താവ് ആശുപത്രിയിൽ
18 March 2019
ഭാര്യയുമായുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയുടെ സ്നേഹം അളക്കാൻ തിരക്കേറിയ റോഡിനു നടുവിൽ നിന്നയാളെ വാഹനമിടിച്ചു. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. യുവാവും ഭാര്യയും റോഡിൽ നിന്നു വഴക്കിടുന്നത് ...
ബ്രെക്സിറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്ന് പ്രതിപക്ഷം
18 March 2019
ബ്രെക്സിറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയത്തിന് സമ്മർദ്ദം ചെലുത്താനൊരുങ്ങി പ്രതിപക്ഷ നേതാവ് ജെര്‍മി കോര്ബിന് രംഗത്ത്. കഴിഞ്ഞ രണ്ട് പ്രാവശ്യവും വോട്ടെടുപ്പില്‍ പ...
ന്യൂസിലന്‍ഡില്‍ വെടിവെയ്പ്പ് നടത്തിയ അക്രമി കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമ, അവന്റെ ക്രൂരത ടിവിയില്‍ കണ്ട് സ്തബ്ധരായി കുടുംബം, ഭീകരന് കോടതി മുറിയില്‍ കാണിച്ച ചിഹ്നത്തിന്റെ അര്‍ത്ഥമിത്!
18 March 2019
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വംശീയവെറി മൂത്ത് അക്രമി നടത്തിയ വെടിവെയ്പ്പില്‍ 50 പേര്‍ക്കാണ് ജീവന് നഷ്ടമായത്. പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് രണ്ട് മുസ്ലീം പള്ളികളിലേയ്ക്ക് അതിക്രമിച്ചെത്തിയ ...
രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയില്‍ മലേഷ്യയില്‍ 13 ഭീകരര്‍ പിടിയില്‍
18 March 2019
മലേഷ്യയില്‍ 13 ഭീകരര്‍ പിടിയില്‍. മലേഷ്യയിലെ സാബായില്നിന്നുമാണ് ഭീകരര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 12 ഫിലിപ്പീന്‍സ് സ്വദേശികളും ഒരു മലേഷ്യന്‍ പൗരനുമാണ് പിടിയിലായത്.രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ്...
ഭീകരാക്രമണ ഇരകള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് വരച്ച ചിത്രത്തിന് ലോകത്തിന്റെ കയ്യടി
18 March 2019
ന്യൂസിലാന്‍ഡ് ആക്രമണത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ഥം സിംഗപൂരിലെ കലാകാരനായ കെയ്ത് ലീ, കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് വരച്ച ചിത്രം നവമാധ്യമങ്ങളില്‍ വൈറല...
ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
18 March 2019
ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നാലുദിവസത്തിനുള...
ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 73 മരണം, 60ഓളം പേരെ കാണാതായി
18 March 2019
ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 73 പേര് മരിച്ചു. 60 ഓളം പേരെ കാണാതായി. പാപ്പുവ പ്രവിശ്യയിലാണ് സംഭവം നടന്നത്. നിരവധി റോഡുകളും രണ്ടു പാലങ്ങളും ഒലി...
മാലിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
18 March 2019
മാലിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാമ്പിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കാ...
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ




















