INTERNATIONAL
അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!
7 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു കൊന്നയാളുടെ വീട്, തീയിട്ട് നശിപ്പിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തില്‍ ഒരമ്മ
19 February 2015
അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയിലെ ജാക്സണ് വില്ലയിലുള്ള ഡയേന തോംപ്സണ് പ്രതികാരം വീട്ടിയതിന്റെ സന്തോഷത്തോടെ കിടന്നുറങ്ങാനായത് ഇന്നലെയാണ്. അഞ്ചു വര്‍ഷത്തിനു മുമ്പ് ആ അമ്മ മനസ്സില്‍ കയറികൂടിയതാണ്, തന...
എച്ച്.എസ്.ബി.സിയില്‍ സ്വിസ് പോലീസ് റെയ്ഡ്
18 February 2015
എച്ച്.എസ്.ബി.സി ബാങ്കിന്റെ ജനീവ ഓഫീസില്‍ സ്വിറ്റ്സര്‍ലാന്റ് പോലീസ് റെയ്ഡ് നടത്തുന്നു. കള്ളപ്പണം നിക്ഷേപ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കള്ളപ്പണ നിക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചതായും ജനീവ പബ്ലിക...
അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണം, 22 പൊലീസുകാര്‍ കൊല്ലപ്പെട്ടു
18 February 2015
അഫ്ഗാനിസ്ഥാനില്‍ പൊലീസ് ആസ്ഥാനത്തേക്ക് താലിബാന് ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 22 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഗേറ്റിന് സമീപമെത്തിയ നാല് ഭീകരരില്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു അദ്ദേഹം. സ്...
ഐഎസ് ഭീകരര്‍ 21 ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്നു
16 February 2015
ഐഎസ് ഭീകരര്‍ വീണ്ടും ലോകത്തെ ഞെട്ടിച്ച് കൊടും ക്രൂരത ചെയ്തു. ഐഎസ് ഭീകരരുടെ കൊടും ക്രൂരതയ്ക്ക് കീഴടങ്ങിയത് ഒരു കൂട്ടം ക്രിസ്ത്യാനികളാണ്. ലിബിയയിലാണ് ക്രിസ്ത്യാനികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൂട്ട...
യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യക്കു സ്ഥിരാംഗത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നു പാകിസ്ഥാന്, പിന്തുണയ്ക്കരുതെന്ന് ഒബാമയോട് ഷെരീഫ്
14 February 2015
യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യക്കു സ്ഥിരാംഗത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നു പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യക്കു സ്ഥിരാംഗത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും പാക് പ്രധാനമന്...
പെഷാവാറില്‍ പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 11 മരണം
13 February 2015
പെഷാവാറില്‍ വീണ്ടും തീവ്രവാദി ആക്രമണം. പെഷാവാറില്‍ മോസ്കിനുള്ളില്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ 11 പേര് മരിച്ചു. സ്ഫോടനത്തില്‍ 60 ല്‍ ഏറെപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പക്തുങ്ക്...
തീപിടിച്ച കെട്ടിടത്തില്‍ നിന്ന് ഡബിള്‍ഡെക്കറിനു മുകളിലേയ്ക്ക് ചാടി രക്ഷപ്പെടാന്‍ സൗകര്യം ചെയ്ത ഡ്രൈവര്‍ ഹീറോയായി
13 February 2015
യുകെയില്‍ എസക്സിനടുത്തുള്ള ബ്രെയിന്‍ ട്രീ എന്ന സ്ഥലത്തെ ആന്‍ഡി വാട്ടര്‍മാന്‍ എന്ന ഡ്രൈവര്‍ക്ക് ഇപ്പോള്‍ ആകെ ഒരു ഹീറോ പരിവേഷമാണുള്ളത്. ഡബിള്‍ ഡെക്കര്‍ ബസിന്റെ ഡ്രൈവറായ വാട്ടര്‍മാന്‍ തന്റെ ലാസ്റ്റ് ട്ര...
ബസ് പാസ്സ് ഉപയോഗിച്ച് സ്പെയിനില്‍ നിന്നും ബ്രിട്ടനിലേയ്ക്ക് ഒരു വിമാനയാത്ര
12 February 2015
യുകെയിലെ ലിവര്‍പൂളിലെ ജോണ്‍ വില്യംസ് എന്ന അറുപത്തഞ്ചുകാരന് ഒരു റിട്ടയേര്‍ഡ് അധ്യാപകനാണ്. അടുത്തിടെ കുടുംബവുമൊത്ത് സ്പെയിനിലേക്ക് ഒരു ഒഴിവുകാല യാത്രയ്ക്കു പുറപ്പെട്ടു. എന്നാല്‍ കൗതുകമുണര്‍ത്തുന്ന ഒരു...
അഭയാര്‍ഥി ബോട്ടുകള്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങി 300 പേര് മരിച്ചതായി റിപ്പോര്‍ട്ട്
12 February 2015
അഭയാര്‍ഥികളുടെ ബോട്ടുകള്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങി 300 പേര് മരിച്ചതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ലിബിയയില്‍നിന്നു നാലു ചെറുബോട്ടുകളിലായി ശനിയാഴ്ച യൂറോപ്പിലേക്കു പുറപ...
ചിലിയില്‍ ഭൂചലനം; ആളപായമില്ല
12 February 2015
വടക്കു കിഴക്കന്‍ ചിലിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീവ്രത റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ചിലി- ...
വൃദ്ധനെ തലവെട്ടിക്കൊല്ലുന്ന ദൃശ്യങ്ങള്‍ ഐസിസ് ഭീകരര്‍ പുറത്തുവിട്ടു: ദ്യശ്യങ്ങള്‍ ഭീകരരുടെ മാധ്യമവിഭാഗമാണ് പുറത്ത് വിട്ടത്
11 February 2015
മന്ത്രവാദം നടത്തിയെന്നാരോപിച്ച് വൃദ്ധനെ പൊതുജനമധ്യത്തില്‍ തലവെട്ടിക്കൊല്ലുന്ന ദൃശ്യങ്ങള്‍ ഐസിസ് ഭീകരര്‍ പുറത്തുവിട്ടു. സിറിയയിലെ ഐസിസ് ശക്തികേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ . ഇറച്ചിവെട്ടുന്നതു...
ഇസ്ലാമിക് സ്റ്റേറ്റില്‍ 20,000 ലേറെ വിദേശികള്‍ പ്രവര്‍ത്തിക്കുന്നെന്ന് യു.എസ് ഇന്റലിജന്‍സ്
11 February 2015
സിറിയന്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ 20,000 ലേറെ വിദേശികള്‍ \' സന്നദ്ധപ്രവര്‍ത്തകരായി\' പോരാടുന്നതായി റിപ്പോര്‍ട്ട്. യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട്...
മനുഷ്യാവകാശ പ്രവര്‍ത്തക കെയ്ല മുള്ളര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
11 February 2015
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്(ഐസിസ്) ഭീകരരുടെ പിടിയിലായിരുന്ന അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തക കെയ്ല മുള്ളര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് മുള്ള...
നീലച്ചിത്ര നായികയെപ്പോലെ അഭിനയിക്കാന്‍ നിര്‍ബന്ധം ഭര്‍ത്താവിനെ ഭാര്യ കൊന്നു
10 February 2015
കിടപ്പറയിലെ പീഡനം അതിരു കടന്നപ്പോള്‍ ഭാര്യ അറുപത്തേഴുകാരനെ കഴുത്തറുത്തു കൊന്നു. തുര്‍ക്കിയിലെ ഇസ്പത്ര മേഖലയിലാണ് സംഭവം. ഗോനുള് എന്ന നാല്പ്പത്തൊമ്പതുകാരിയാണ് അറസ്റ്റിലായത്. കിടപ്പറയില്‍ നീലച്ചിത്ര സി...
പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം: അന്‍വര്‍ ഇബ്രാഹിമിന്റെ ശിക്ഷ ശരിവച്ചു
10 February 2015
പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം നടത്തിയെന്ന കേസില്‍ മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിമിന്റെ ശിക്ഷ രാജ്യത്തെ പരമോന്നത നീതിപീഠം ശരിവച്ചു. 2008ലാണ് കേസിനാസ്പദമായ സംഭവം. മലേഷ്യയില്‍ പ്രകൃതിവിരുദ്ധ ല...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















