Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

02 MAY 2024 02:28 PM ISTമലയാളി വാര്‍ത്ത
ഗസ്സയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസാരിക്കവേ കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ ...

ഇനി ചിറകുകൾ മടക്കി വെച്ചും പറക്കാം; പുതിയ കണ്ടുപിടുത്തവുമായി നാസ; വിഡിയോ കാണാം

20 January 2018

സാങ്കേതിക വിദ്യയുടെ മികവ് വിമാനത്തിന്റെ ചിറകുകളിലും കയ്യേറിയിരിക്കുകയാണ്. ഇനി മുതൽ വിമാനത്തിന്റെ ചിറകുകള്‍ ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന രീതിയിൽ ആകും എന്നാണ് പുതിയ നാസ കണ്ടുപിടുത്തം. വായുവിലായിരിക്ക...

ചിലന്തിയാണെന്നു തോന്നുമെങ്കിലും ആളൊരല്പം കോസ്റ്റിലി ആണ്; 1250 കോടി ഡോളര്‍ ചിലവിൽ നിർമ്മിച്ച വിമാനത്താവളവുമായി ചൈന

20 January 2018

ബെയ്ജിങ്: കണ്ടാൽ ചിലന്തിയാണെന്നു തോന്നുമെങ്കിലും ഈ സംഗതി കുറച്ച് വലുതാണ്. പുറത്തുവന്ന ചൈനയിലെ പുതിയ വിമാനത്താവളത്തിന്റെ ചിത്രം കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ പുതിയ ഹൈടെ...

ക്യാൻസർ രോഗ നിർണ്ണയം ഇനി അതിവേഗം; പുത്തൻ കണ്ടെത്തലുമായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല

20 January 2018

ബാള്‍ട്ടിമോര്‍: അർബുദബാധിതരായവരിൽ ഭൂരിഭാഗം പേരും മരണത്തിനു കീഴടങ്ങിയവരാണ്. എന്നാൽ ഇതിൽ പകുതിയിലേറെപ്പേർ സമയത്ത് ചികിത്സ ലഭിക്കാത്തവരാണ്. ആരംഭത്തിൽ തന്നെ അസുഖം തിരിച്ചറിയാൻ കഴിയാത്തവർക്ക് പിന്നീട് അതിന...

വിവാഹം 36,000 അടി ഉയരത്തില്‍; കാർമ്മികത്വം വഹിക്കാൻ മാർപാപ്പയും

20 January 2018

സാന്റിയാഗോ: പല തരത്തിൽ വിവാഹം കഴിക്കുന്നവരുണ്ട് എന്നാൽ എയര്‍ലൈന്‍ ജീവനക്കാരായ കാര്‍ലസ് കുഫാഡിയും പോളാ പോഡെസ്റ്റിയും തങ്ങളുടെ കല്യാണം ആകാശത്തു വച്ച് മാർപാപ്പയുടെ കാർമ്മികത്വത്തിൽ നടത്തിയ സന്തോഷത്തിലാണി...

മകനെ സ്കൂട്ടറിന്റെ പിന്നിൽ കെട്ടി വലിച്ചിഴച്ച് 'അമ്മ'; കാരണം ആരാഞ്ഞവർ മറുപടി കേട്ട് ഞെട്ടി

20 January 2018

യുനാന്‍: മക്കളെ ശിക്ഷിക്കാതെ വളർത്താനാകുമോ എന്ന് ചോദിച്ചാൽ ഉത്തരം കാണില്ല എന്നാൽ ഇത്തരത്തിൽ മക്കളെ ശിക്ഷിക്കുന്നവരെ എന്താണ് ചെയ്യേണ്ടത് ?....സ്വന്തം മകനെ സ്കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നില...

അച്ഛന്റെ പിറന്നാൾ സമ്മാനം ' പൊളിച്ചു ' ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ പോലീസ്

20 January 2018

വാഷിംഗ്ടൺ: അമേരിക്കയിൽ അച്ഛൻ മകന് നൽകിയ ജന്മദിന സമ്മാനം കേട്ടാൽ ഏവരും ഒന്നമ്പരക്കും. ആരും ഒന്ന് ചോദിച്ചു പോകും ' അച്ഛനാണത്രേ അച്ഛൻ ? '.......എന്താണന്നല്ലേ സംഭവം. വാഷിംഗ്ടണിൽ മകന്റെ ജന്മദിനം ...

ഇരുപത്തെട്ടുകാരി വൃദ്ധയായി മാറി; ഞെട്ടലോടെ ശാസ്ത്രലോകം

20 January 2018

കാലിഫോര്‍ണ്ണിയ: ദിനങ്ങൾ കഴിയും തോറും വൃദ്ധയായി മാറിക്കൊണ്ടിരിക്കുന്ന 28 വയസ്സുകാരി, ആശ്ചര്യപ്പെടേണ്ട അത്തരത്തിലൊരപൂർവ്വ യോഗത്തിനു അടിമയാണ് കാലിഫോര്‍ണ്ണിയ സ്വദേശിനിയായ ബെത്താനി ഉഗാര്‍റ്റെ. പൂര്‍ണ വൃദ്ധ...

അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു, ബജറ്റ് സെനറ്റില്‍ പാസായില്ല

20 January 2018

അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. ഫെബ്രുവരി 26 വരെയുള്ള ബജറ്റാണ് സെനറ്റ് തള്ളിയത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെന...

സിറിയയില്‍ നിന്നും ലെബനനിലേക്ക് പ്രവേശിക്കവേ മഞ്ഞുകാറ്റില്‍ 10 അഭയാര്‍ഥികള്‍ക്കു ദാരുണാന്ത്യം

20 January 2018

സിറിയയില്‍ നിന്നും ലെബനനിലേക്ക് പ്രവേശിക്കവേ മഞ്ഞുകാറ്റില്‍ 10 അഭയാര്‍ഥികള്‍ക്കു ദാരുണാന്ത്യം. പ്രദേശത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ലൈബനീസ് ആര്‍മിയും സിവില്‍ ഡിഫന്‍സ...

എന്തിനും തയ്യാറായി ഒരു കൂട്ടം കായികാഭ്യാസികള്‍...

19 January 2018

വിവിധ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫണ്ട് ശേഖരിക്കാന്‍ പാട്ടുകള്‍ പാടിയും, തെരുവ് നാടകങ്ങള്‍ കളിച്ചും തുടങ്ങി പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഫണ്ട് കണ്ടെത്താന്‍ നഗ്‌നരാകാന്‍ വരെ തയ്...

'ഞാന്‍ ഗര്‍ഭിണിയാണ്'; ആ സത്യം ലോകത്തോട് വെളിപ്പെടുത്തി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി;അധികാരത്തിലിരിക്കേ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായി ജസീന്ദ അര്‍ഡേണ്‍

19 January 2018

താന്‍ ഗര്‍ഭിണിയാണെന്ന സത്യം ലോകത്തെ അറിയിച്ച് ന്യുസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ അര്‍ഡേണ്‍. താനും പങ്കാളി ക്ലാര്‍ക്കെ ഗേഫോര്‍ഡും കുഞ്ഞിനെ കാത്തിരിക്കുകയാണ്. ജൂണില്‍ കുഞ്ഞ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്...

ഈ പനി ബാധിച്ചാല്‍ പിന്നെ കണ്ണില്‍ നിന്നും രക്തം ഒഴുകിയിറങ്ങും; ലക്ഷണങ്ങൾ അവഗണിച്ചാൽ കാത്തിരിക്കുന്നത് മരണം

19 January 2018

ലോകത്തെ ഞെട്ടിച്ച്കൊണ്ടുള്ള 'ബ്ലീഡിങ് ഐ ഫിവര്‍' എന്ന പനി ലോകാരോഗ്യസംഘടന അതീവഗൗരവമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള പ്ലേഗിനേക്കാള്‍ അപകടകാരിയാണ്. രോഗം ബാധിച്ചാല്‍ കണ്ണില്‍ നിന്നു രക്തം വരുന...

ലോകത്തിൽ ആദ്യമായി വൈറ്റമിന്‍ ഡി വെള്ളം വിപണിയിൽ

19 January 2018

ലോകത്തിൽ ആദ്യമായി വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തിച്ച ചരിത്ര നേട്ടത്തിൽ ദുബായ്. അഗതിയ ഗ്രൂപ്പാണ് വൈറ്റമിന്‍ ഡി വെള്ളത്തിന്റെ നിര്‍മ്മാതാക്കള്‍. അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ര്ട ജല സമ്മേളനത്തിലാണ്...

ബ്രസീലില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 15 പേര്‍ക്ക്

19 January 2018

ബ്രസീലില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 15 പേര്‍ക്ക്. രാജ്യതലസ്ഥാനമായ റിയോ ഡി ഷാനെറോയിലുള്ള കൊപകബാന ബീച്ചിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബീച്ചിലെ നടപ്പാതയിലൂടെ വരെ കയറിയെന്ന...

മദ്യലഹരിയിൽ വനിതാ പൈലറ്റ്; യാത്രക്കാർ വലഞ്ഞപ്പോൾ...

19 January 2018

മംഗളൂരു വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക്പറക്കാൻ യാത്രക്കാരെത്തിയപ്പോൾ വനിതാ പൈലറ്റ് വെള്ളമടിച്ച് പൂസായികിടക്കുന്നു. പൈലറ്റിന്റെ മദ്യപാനശീലം മൂലം യാത്ര വൈകിയത് മണിക്കൂറുകൾ. ബുധനാഴ്ച അർദ്ധരാത്രി പു...

Malayali Vartha Recommends