Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.

20 AUGUST 2026 06:57 PM ISTമലയാളി വാര്‍ത്ത
യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് റഷ്യൻ സേന കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണം അഴിച്ചുവിട്ടത് എന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സമീപ മാസങ്ങളിൽ റഷ്യയും യുക്രെയ്നും ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് ...

മോദി ടച്ച് മുരളീധരനിലൂടെ; വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പ്രവാസികൾക്കായി ആശ്വാസ വാർത്ത; ഗള്‍ഫ് രാജ്യങ്ങളിൽ ജയിലുകളില്‍ കഴിയുന്ന തടവുകാരെ ഉടൻ കൈമാറും

24 July 2019

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പ്രവാസികൾക്കായി ആശ്വാസ വാർത്ത. ഇന്ത്യയും ഗള്‍ഫ് രാജ്യമായ യു.എ.ഇയും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന നടപടി ഉടന്‍ ആരംഭിക്കും. ഇതുപ്രകാരം ഇന്ത്യയിലെയും യു.എ....

ബംഗ്ലാദേശില്‍ പാലം നിര്‍മ്മിക്കാന്‍ കുട്ടികളെ ബലി കൊടുത്തു എന്ന പ്രചാരണത്തെ തുടര്‍ന്ന് ജനക്കൂട്ടം എട്ടു പേരെ തല്ലിക്കൊന്നു

24 July 2019

ബംഗ്ലാദേശില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വന്‍കിട പാലത്തിനായി കുട്ടികളെ ബലികൊടുത്തുവെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം എട്ടു പേരെ തല്ലിക്കൊന്നു. ഇതിനായി കുട്...

ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോൺസൻ ഇന്നു പ്രധാനമന്ത്രിയായി അധികാരമേൽക്കും . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല വ്യക്തിബന്ധമാണ് ബോറിസ് ജോൺസന് .അതുകൊണ്ടുതന്നെ ഇന്ത്യ ബ്രിട്ടൻ ബന്ധം കൂടുതൽ സുതാര്യമാകുമെന്നാണ് കണക്കുകൂട്ടൽ

24 July 2019

ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോൺസൻ ഇന്നു പ്രധാനമന്ത്രിയായി അധികാരമേൽക്കും . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല വ്യക്തിബന്ധമാണ് ബോറിസ് ജോൺസന് .അത...

റിബൽ എം എൽ എ മാർ എന്നെ പിന്നിൽ നിന്നും കുത്തിയെന്നു ഡി കെ ശിവകുമാർ.

23 July 2019

കർണാടകയിലെകട്ടപ്പമാർ,റിബൽ എം.എൽ.എമാർ എന്നെ പിന്നിൽ നിന്നും കുത്തിയെന്നു  ഡി. കെ. ശിവകുമാർ. ഏതു കഠിന പരീക്ഷണത്തെയും ഒറ്റകെട്ടായി നിന്നാൽ ചെറുത്ത്  തോല്പിക്കാം,വളരെ സുനിശ്ചിതമായൊരു ...

ട്രംപിനോടു മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.

23 July 2019

ഇന്ത്യയ്ക്ക് പുറത്തു നിന്നും ഒരു മധ്യസ്ഥതയും വേണ്ട .യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടേണ്ട കാര്യമില്ല. ട്രംപിനോടു മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നുംനിലപാടിൽ മാറ്റമില്ലെന്നും വിദേശകാ...

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്ത്യന്‍ യുവാക്കള്‍ വിവാഹിതരായി

23 July 2019

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്ത്യന്‍ യുവാക്കള്‍ക്ക് കുടുംബാംഗങ്ങളുടെ ആശിര്‍വാദത്തോടെ അമേരിക്കയില്‍ വിവാഹം. ന്യൂജഴ്‌സിയില്‍ ജനിച്ച്‌ അവിടെ ഡാന്‍സ് കമ്പനി നടത്തുന്ന അമിത് ഷായും ആദിത്യ മദിരാജുമാണ് വ...

ഇന്ത്യന്‍ യുവാക്കള്‍ വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ അമേരിക്കയില്‍ വിവാഹിതരായി

23 July 2019

അമേരിക്കയില്‍ വച്ച് കുടുംബാംഗങ്ങളുടെ ആശിര്‍വാദത്തോടെ ഇന്ത്യന്‍ യുവാക്കള്‍ക്ക് വിവാഹം. ന്യൂജഴ്‌സിയില്‍ ജനിച്ച് അവിടെ ഡാന്‍സ് കമ്പനി നടത്തുന്ന അമിത് ഷായും, ആദിത്യ മദിരാജുവും ന്യൂജഴ്‌സിയില്‍ വച്ച് നടന്ന...

പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ വിമാനത്തിന്റെ എന്‍ജിന് മുകളില്‍ യുവാവ് നില്‍ക്കുന്നതായി കണ്ട് പെലറ്റ് എന്‍ജിന്‍ ഓഫ് ചെയ്തു!

23 July 2019

നൈജീരിയയിലെ ലാഗോസില്‍ നിന്ന് നൈജീരിയയിലെത്തന്നെ പോര്‍ട്ട് ഹര്‍കോര്‍ട്ടിലേയ്ക്കുള്ള അസ്മന്‍ എയറിന്റെ ബോയ്ങ് 737 വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ആ സമയത്ത് വിമാനത്തിന്റെ...

ലൈംഗിക പീഡന കേസിൽ നിന്നും തെളിവുകളുടെ അഭാവത്തിൽ തടി തപ്പി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

23 July 2019

 ലൈംഗിക പീഡനാരോപണം നേരിട്ട യുവന്‍റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ തെളിവുകളില്ല. തെളിവുകളുടെ അഭാവത്തിൽ യാതൊരു നടപടിയെടുക്കില്ലെന്ന് നെവാഡയിലെ കോടതി ഉത്തരവിട്ടു. 2009 ല്‍ ലാസ് വേഗാസ...

തോക്ക് നിരോധന നിയമം ശക്തമാക്കി ന്യൂസിലന്‍ഡ് സര്‍ക്കാര്‍... ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം

23 July 2019

ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് തോക്ക് നിരോധന നിയമം ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ശക്തമാക്കി . തോക്ക് കൈവശം വക്കുന്നതിനുള്ള നിബന്ധനകള്‍ കൂട...

ഒരു വയസുള്ള മകള്‍ കൊല്ലപ്പെട്ട കേസില്‍ മാതാവിന് 12 വര്‍ഷം തടവ്

22 July 2019

ഒരു വയസുള്ള ഇരട്ടകുട്ടികളില്‍ പെണ്‍കുട്ടി ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെടുകയും, ആണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ മാതാവിനെ 12 വര്‍ഷം തടവ് ശിക്ഷയ്ക്ക് ന്യൂയോര്‍ക്കിലെ ക്യൂന്‍സ് കോ...

നിരവധി ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്ത് ഇസ്രായേൽ സൈന്യം

22 July 2019

അതിര്‍ത്തിയിലെ മതിലിന് സമീപത്തുള്ള സര്‍ ബഹര്‍ ഗ്രാമത്തിലെ ഫലസ്തീനിയന്‍ ഭവനങ്ങള്‍ തകര്‍ത്ത് ഇസ്രായേൽ സൈന്യം. നൂറുകണക്കിന് ഇസ്രായേൽ സൈനികരാണ് ബുള്‍ഡോസറുകളുമായി ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. വിമർശനങ്ങ...

ഭീഷണിക്കൊടുവിൽ വഴങ്ങൽ; ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ ഇറാൻ പിടിച്ചെടുക്കുന്നതിനു മുൻപു നടന്നത് അതീവ നാടകീയ നീക്കങ്ങൾ

22 July 2019

ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ ഇറാൻ പിടിച്ചെടുക്കുന്നതിനു മുൻപു നടന്നതു അതീവ നാടകീയ നീക്കങ്ങൾ. ഇത് സംബന്ധിച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. സ്റ്റെന ഇംപറോയ്ക്ക് അകമ്പടി നല്‍കുന്ന മണ...

ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാൻ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലം തൊട്ടപ്പോൾ സ്വീകരിക്കാൻ ട്രംപ് ഭരണകൂടത്തിലെ ആരും എത്തിയില്ല. പ്രോട്ടോകോൾ പ്രകാരം പേരിന് ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മാത്രമാണ് എത്തിയത്

22 July 2019

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കയിലേക്ക് പറന്നത് ഏറെ പ്രതീക്ഷകളുമായാണ് . സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നട്ടം തിരിഞ്ഞിരിക്കുന്ന പാകിസ്ഥാന് അമേരിക്കയുടെ സഹായം കൂടിയേ തീരു.ഇതിനായി അമേരിക്ക കരിംപട്ടികയ...

മൂന്ന് ലക്ഷം ടണ്‍ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ കപ്പലിനെ പിടികൂടിയത് ഭക്ഷണം ശേഖരിക്കാനെത്തിയപ്പോൾ:- ദിവസങ്ങൾ കഴിയും തോറും ഭയപ്പാടോടെ ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ കുടുംബം... മോചനം സാധ്യമോ?

22 July 2019

മൂന്ന് ലക്ഷം ടണ്‍ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ കപ്പലിനെ ബ്രിട്ടന്റെ കൈവശമുള്ള മേഖലയായ ഗിബ്രാള്‍ട്ടറിന്റെ തീരത്ത് നിന്നും മാറി ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്ത സംഭവത്തില്‍ ആശങ്...

Malayali Vartha Recommends