Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ഭരണകൂടത്തിൽ ഭിന്നത

08 FEBRUARY 2019 09:58 AM IST
മലയാളി വാര്‍ത്ത

അമേരിക്കൻ ഭരണകൂടത്തിൽ സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നത രൂക്ഷമാവുന്നതായി റിപ്പോർട്ട്. ഒരാഴ്ചക്കുള്ളിൽ സിറിയയിൽ നിന്ന് പൂർണമായി ഐ.എസിനെ തുടച്ചു നീക്കുമെന്ന് അമേരിക്കൻ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ ഐ.എസ് വിരുദ്ധ പോരാട്ടം തുടരുമെന്നായിരുന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം.

അതിനിടെ, സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം ട്രംപ് താനുമായി കൂടിയാലോചിച്ച് എടുത്തതല്ലെന്ന് വ്യക്തമാക്കി പശ്ചിമേഷ്യയിലെ യു.എസ് സൈനിക മേധാവി ജനറൽ ജോസഫ് വെടേലും രംഗത്തുവന്നു.
സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അമേരിക്കന്‍ സൈന്യത്തിനുള്ള അതൃപ്തിയാണ് സൈനിക മേധാവിയുടെ പ്രസ്താവനക്കു പിന്നിലെന്നാണ് സൂചന.

അമേരിക്കന്‍ സഖ്യകക്ഷികളായ 79 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി സംസാരിക്കുമ്പോഴാണ് ഐ.എസ് വിരുദ്ധ പോരാട്ടം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയത്.

സൈന്യത്തെ പിന്‍വലിക്കുന്നു എന്ന പ്രഖ്യാപനത്തിനര്‍ഥം അമേരിക്ക പോരാട്ടം അവസാനിപ്പിക്കുന്നു എന്നല്ലന്നും സഖ്യകക്ഷികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം വിശദീകരിച്ചു.

സൈന്യത്തെ പിന്‍വലിക്കുമെന്ന പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന്റെയർത്ഥം അമേരിക്ക പോരാട്ടം അവസാനിപ്പിച്ചുവെന്നല്ല മറിച്ച് , യുദ്ധത്തിന്റെ ഒരു ഘട്ടം അവസാനിക്കുന്നുവെന്ന് മാത്രമാണെന്ന് മെെക്ക് പോംപിയോ അറിയിച്ചു.

സിറിയയിലെ ഐ.എസ് പതനം പൂര്‍ണമായി എന്നും ഒരാഴ്ചക്കുള്ളില്‍ അവരെ പരിപൂര്‍ണമായി തുടച്ചുനീക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അതിന് വിരുദ്ധമായ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന.

അതിനിടെയാണ് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം താനുമായി ആലോചിച്ച് എടുത്തതല്ലെന്ന് വ്യക്തമാക്കികൊണ്ട് പശ്ചിമേഷ്യയിലെ യു.എസ് സൈനിക മേധാവി ജനറൽ ജോസഫ് വെടേല്‍ രംഗത്തുവന്നത്.

ഐ.എസ് പതനം പൂര്‍ണമായി എന്ന് വ്യക്തമാക്കി, കഴിഞ്ഞ ഡിസംബറിലാണ് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഐ.എസ് വിരുദ്ധ പോരാട്ടം തലവന്‍ ബ്രെറ്റ് മക്ഗോര്‍ക്കും നേരത്തെ രാജിവെച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends