Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി

16 OCTOBER 2026 04:15 PM ISTമലയാളി വാര്‍ത്ത
ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ഗിഫു പ്രവിശ്യയില്‍ നഴ്‌സിംഗ് കെയര്‍ അസിസ്റ്റന്റായ കണ്ണൂര്‍ പടിയൂര്‍ സ്വദേശി ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി. ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫാണ് ചിതാഭസ്മം കൈമാറിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട്ടുകാര്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി ജപ്പാനിലേക്ക് പോകാന്...

പോണ്‍ താരം ജോണി സിന്‍സിനേയും വെറുതെ വിടാതെ പാകിസ്ഥാൻ; പരിഹാസവുമായി ലോകം

03 September 2019

അമേരിക്കന്‍ പോണ്‍താരം ജോണി സിന്‍സിനെ കാശ്‌മീരി യുവാവാക്കി ചിത്രീകരിച്ച്‌ ഇന്ത്യയിലെ മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബസീത്. കാശ്മീരി യുവാവിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ നഷ്ടപ്പെട്...

6200 അടി ഉയരത്തിൽ പൈലറ്റ് ബോധരഹിതനായി, 'ഉയരെ'മോഡലിൽ ട്രെയിനി വിമാനം നിലത്തിറക്കി; ആദ്യ പറക്കലിലും മനഃസാന്നിധ്യം കൈവിടാതിരുന്ന മാക്സ് സിൽവസ്റ്ററിന് കയ്യടിച്ച് സോഷ്യൽ മീഡിയ

03 September 2019

പറക്കലിനിടെ പ്രധാന പൈലറ്റ് ബോധംകെട്ടു വീണപ്പോൾ ആത്മ ധൈര്യം കൈവിടാതെ അതിസാഹസികമായി വിമാനം നിലത്തിറക്കിയ ട്രെയിനി ഹീറോ ആയി. ആദ്യ പറക്കലിലും മനഃസാന്നിധ്യം കൈവിടാതിരുന്ന മാക്സ് സിൽവസ്റ്ററിന് കയ്യടിക്കുകയാ...

പത്ത് വര്‍ഷമായി ചിപ്സും ക്രിസ്പും വൈറ്റ് ബ്രെഡും സംസ്‌കരിച്ച ഇറച്ചിയും കഴിച്ച 17കാരന് നഷ്ടപ്പെട്ടത് കാഴ്ച ശക്തിയും കേള്‍വി ശക്തിയും

03 September 2019

കഴിഞ്ഞ പത്ത് വര്‍ഷമായി ജങ്ക് ഫുഡ് മാത്രം കഴിച്ചുവന്ന പതിനേഴുകാരന് കാഴ്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. പതിനേഴുകാരന്‍ ദിവസവും ചിപ്സും ക്രിസ്പും വൈറ്റ് ബ്രെഡും സംസ്‌കരിച്ച ഇറച്...

ഇഷ്ടപ്പെട്ട സിനിമ താരം ആകണോ ? ഇതാ ഡീപ്പ് ഫെയ്ക്ക് ആപ്പ് തയ്യാർ

03 September 2019

സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായകന്മാര്‍ ആകാന്‍ കൊതിക്കുന്നവർക്ക് സന്തോഷ വാർത്ത. ചൈനക്കാര്‍ പുതിയ ആപ്പ് കണ്ടെത്തിയിരിക്കുന്നു. അവർ കണ്ടെത്തിയ ഡീപ്പ് ഫെയ്ക്ക് ആപ്പാണ് ചൈനയിലിപ്പോള്‍ വൈറല്‍. നമ്മുടെ മുഖം സ...

ഭർത്താവിന്റെ അപമാനിക്കൽ താങ്ങാനാകുന്നില്ല; പുറത്തു പോകുമ്പോൾ തന്നെ കൂടെ കൂട്ടാറില്ല ; അവഗണനയ്‌ക്ക്‌ കാരണം ഇത് ; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ

03 September 2019

തൻറെ ശരീരത്തെ ഭര്‍ത്താവ് അപമാനിക്കുന്നത് താങ്ങാനാവാതെ വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചു. ഗാസിയാബാദ് സ്വദേശിനിയാണ് യുവതി. 27 കാരിയായ ഇവർ ഭര്‍ത്താവിന്റെ കളിയാക്കലുകള്‍ അതിരു കടന്നതോടെ വിവാഹമോചനം...

ജർമനിയിൽ ബീഫ് വിളമ്പിയില്ല ; ഉത്തരേന്ത്യക്കാർ എതിർത്തില്ല ; പോലീസ് ഓടിച്ചതുമില്ല ; ആ വാർത്ത വ്യാജമെന്ന് കേരള സമാജം

03 September 2019

കഴിഞ്ഞ ദിവസം ജർമ്മനിയിൽ ബീഫ് വിളമ്പിയപ്പോൾ ഉത്തരേന്ത്യക്കാർ എതിർത്തുവെന്നും എന്നാൽ പോലീസ് അവരെ തടഞ്ഞുവെന്നും തരത്തിൽ വന്ന വാർത്ത വ്യാജമെന്ന് കേരള സമാജം. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച്‌ കേരള ...

ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ അ​റ​സ്റ്റ് ചെ​യ്ത മു​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ‌ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സ​ന്ദ​ർ​ശി​ച്ചു

02 September 2019

ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ അ​റ​സ്റ്റ് ചെ​യ്ത ഇന്ത്യന്‍പൗരന്‍, മു​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ‌ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സ​ന്ദ​ർ​ശി​ച്ചു. ഇ​സ്‌​ലാ​മാ​ബാ​ദി​ലെ പാ​ക്...

മോദിയെ വ്യക്തിപരമായി ആക്രമിച്ച് ഇമ്രാൻ ഖാൻ ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കുന്നു; ജമ്മുകശ്മീർ പ്രശ്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനാവശ്യമായി ഊതിപെരുപ്പിക്കുകയാണെന്ന പ്രസ്താവനയുമായി മുൻ അമേരിക്കൻ അംബാസഡർ ടിം റോമർ

02 September 2019

ജമ്മുകശ്മീർ പ്രശ്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനാവശ്യമായി ഊതിപെരുപ്പിക്കുകയാണെന്ന പ്രസ്താവനയുമായി മുൻ അമേരിക്കൻ അംബാസഡർ ടിം റോമർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാൻഖാൻ കാരണമില്ലാ...

25 മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങിയ മാര്‍പ്പാപ്പയെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെത്തിച്ചു; വൈകിയെത്തിയതില്‍ വിശ്വാസികളോട് ക്ഷമ പറഞ്ഞ് പാപ്പ

02 September 2019

ലിഫ്റ്റില്‍ കുടുങ്ങി മാര്‍പാപ്പ. പ്രതിവാര അഭിസംബോധനയ്ക്ക് വരുന്നതിനിടെയാണ് 25 മിനിറ്റോളം അദ്ദേഹം ലിഫ്റ്റില്‍ കുടുങ്ങികിടന്നത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് പാപ്പയെ പുറത്തെത്തിച്ചത്. വത്തിക്കാനിലു...

വിവാദ ഇസ്ലാമിക് പ്രഭാഷകൻ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന് ഇന്റർപോളിനോട് അമിത്ഷാ ..

02 September 2019

വിവാദ ഇസ്ലാമിക് പ്രഭാഷകൻ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന് ഇന്റർപോളിനോട് അമിത്ഷാ ..സാക്കിര്‍ നായിക് ഉള്‍പ്പെടെ ഇന്ത്യയിലെ നിയമത്തില്‍നിന്ന് മുങ്ങി നടക്കുന്നവര്‍ക്കെതിരെ അന്താരാഷ്ട്ര അ...

മുട്ട് വിറച്ച് പാകിസ്ഥാൻ; ഇന്ത്യന്‍പൗരന്‍ കുല്‍ഭൂഷണ്‍ ജാധവിന് നയതന്ത്രസഹായം നൽകാൻ തയ്യാറായി പാകിസ്ഥാൻ

02 September 2019

ഇന്ത്യന്‍പൗരന്‍ കുല്‍ഭൂഷണ്‍ ജാധവിന് നയതന്ത്രസഹായം നൽകാൻ തയ്യാറായി പാകിസ്ഥാൻ. ഇന്ന് തന്നെ നയതന്ത്രസഹായം നല്‍കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഞായറാഴ്ചയാണ് പാകിസ്ഥാൻ ഇക്കാര്യം അറിയിച്ചത്. ജാധവിന് വധശിക്ഷ...

ജർമനിയിൽ ബീഫ് വിളമ്പി ; തടയാൻ ഉത്തരേന്ത്യക്കാർ എത്തി ; തടയാനാകില്ലെന്ന് പോലീസ്

02 September 2019

ജര്‍മ്മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് നൽകുന്നത് ഉത്തരേന്ത്യക്കാര്‍ തടഞ്ഞു. ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ച്‌ ഇവര്‍ വരികയും പരിപാടി തടയാൻ ശ്രമിക്കുകയും ച...

അവസാന നിമിഷം ഒരു തവണയെങ്കിലും അദ്ദേഹത്തെ എനിക്ക് സന്തോഷിപ്പിക്കണം.. ക്യാന്‍സര്‍ ബാധിച്ച്‌ മരണക്കിടക്കയിലായ ഭര്‍ത്താവിനെയും കൊണ്ട് അവർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക്... കുടുംബത്തോടൊപ്പം പങ്കിട്ട ഓരോ നിമിഷവും ഓർത്തെടുത്ത് വിങ്ങിപ്പൊട്ടിയ നിമിഷം ആരുടേയും കണ്ണ് നനയ്ക്കും; തിരികെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ക്യാന്‍സറിനോടുള്ള പോരാട്ടത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞു മാഞ്ഞു...

02 September 2019

കടലുമായി അത്ര അടുത്ത് കഴിഞ്ഞതിനാലാവണം മരിക്കുന്നതിന് മുന്‍പ് കുടുംബത്തോടൊപ്പം ഏറെ ഓര്‍മ്മകള്‍ പങ്കിട്ട ആ ബീച്ചിലെത്തണമെന്ന് അയാളുടെ കുടുംബം ആവശ്യപ്പെട്ടത്. സ്ട്രക്ചറില്‍ നിന്ന് താഴെയിറങ്ങാന്‍ സാധിച്ചി...

മനിലയില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് പൈലറ്റുമാരുള്‍പ്പെടെ ഒമ്പത് മരണം

02 September 2019

ഫിലിപ്പീന്‍സില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് ഒമ്പത് മരണം. തലസ്ഥാനമായ മനിലയിലെ റിസോര്‍ട്ട് മേഖലയിലാണു ദുരന്തം. പൈലറ്റുമാരും യാത്രികരുമുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നവര്‍ക്കാണ് ദുരിതമുണ്ടായത്നില...

സൗദി ആക്രമണം അഴിച്ചു വിട്ടു യെമനില്‍ ജയിലിൽ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

01 September 2019

യെമനില്‍ അക്രമങ്ങൾ തുടർകഥ ആകുന്നു , സൗദി-യു.എ.ഇ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഏറ്റവും പുതിയ വിവരം . ധമാര്‍ നഗരത്തിലെ ജയിലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഹ...

Malayali Vartha Recommends