Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

അമേരിക്കയുടെ സഹായഹസ്തം നിരസിച്ച നടപടി;മദുറോക്കെതിരെ യു.എന്‍

08 February 2019

അമേരിക്കയുടെ സഹായം നിരസിച്ച വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് ഐക്യരാഷ്ട്രസഭയുടെ താക്കീത്. മനുഷ്യാവകാശ വിഷയങ്ങളെ രാഷ്ട്രീയമായി സമീപിക്കരുതെന്നായിരുന്നു യൂ എൻ വക്താവ് താക്കീത് നൽകിയത്. ഭക്ഷണ...

നാറ്റോയുടെ ഡിസംബര്‍ സമ്മേളനത്തിന് വേദിയാവാനൊരുങ്ങി ലണ്ടൻ

08 February 2019

നാറ്റോയുടെ 70ാം വാർഷികത്തോടനുബന്ധിച്ച് നാറ്റോയുടെ ഡിസംബർ സമ്മേളനത്തിന് ലണ്ടൻ വേദിയാവും. 70ാം വാർഷികത്തോടനുബന്ധിച്ച് സമ്മേളനത്തിന് വേദിയാവാൻ അനുമതി നൽകിയ യു.കെ യ്ക്ക് നന്ദി അറിയിക്കുന്നതായി നാറ്റോയുടെ ...

തുര്‍ക്കിയില്‍ എട്ടു നില കെട്ടിടം നിലംപൊത്തി പത്തുമരണം.... പതിമൂന്നോളം പേരെ രക്ഷപ്പെടുത്തി

08 February 2019

തുര്‍ക്കിയില്‍ എട്ടുനില കെട്ടിടം നിലംപൊത്തി പത്തുപേര്‍ മരിച്ചു. ഇസ്താംബൂളിലെ കര്‍താല്‍ ജില്ലയിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 13 പേരെ രക്ഷിക്കാനായി. കെട്ടിടത്തിലെ 14 അപ്പാര്‍ട്ട്‌മെന്റുകളിലാ...

വെനസ്വേലയില്‍ യാത്രാ വിലക്ക് ഏർപ്പെടുത്തി ; നിലപാട് കടുപ്പിച്ച് അമേരിക്ക

08 February 2019

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുരോക്കെതിരായ വീണ്ടും നിലപാട് ശക്തമായ കടുപ്പിച്ച് അമേരിക്ക. നിക്കോളാസ് മദുരോ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും സര്‍ക്കാരുമായി സഹകരിക്കുന്നവര്‍ക്കും യാത്രാ വിലക്കേര്‍പ്പ...

ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണിലുള്ള സമാന സുരക്ഷാ സംവിധാനങ്ങൾ ഇന്ത്യയുടെ എയർ ഇന്ത്യ വണ്ണിനും; അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വിമാനങ്ങളിൽ

07 February 2019

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണിലുള്ള സമാന സുരക്ഷാ സംവിധാനങ്ങൾ ഇന്ത്യക്കും നൽകാനൊരുങ്ങുകയാണ്. ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങൾക്ക...

ട്രംപ്-കിം രണ്ടാം ഉച്ചകോടി;വേദിയാകുന്നത് വിയറ്റ്നാം

07 February 2019

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഈ മാസം 27, 28 തിയതികളില്‍ നടക്കുമെന്ന് ട്രംപ് അറിയിച്ചു. വിയറ്റ്നാമിലാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. ...

രാഷ്ട്രിയത്തില്‍ ഇടപെടേണ്ടതില്ല ; പാക് സൈന്യത്തിന് സുപ്രീംകോടതിയുടെ വിലക്ക്

07 February 2019

പാക് സൈന്യത്തിന് സുപ്രീം കോടതിയുടെ വിലക്ക്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാണ് സൈന്യത്തിന് സുപ്രീം കോടതി വിലക്കേർപെടുത്തിയത്. ഐ .എസ് ഐ പോലുള്ള സംഘടനകൾ നിയമത്തിനകത്ത് നിന്ന് പ്രവർത്തിക്കണമെന്ന...

ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ യാത്രചെയ്യാനാകില്ലെന്ന് പറഞ്ഞ് തർക്കം മുറുകുന്നതിനിടെ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം പറന്നുയര്‍ന്നു- ഒടുവിൽ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ തല്ലി കലിപ്പ് തീർത്ത് ബ്രിട്ടീഷ് യുവതി

07 February 2019

യാത്ര തടസപ്പെട്ടതിന് ബ്രിട്ടീഷ് യുവതി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ചു. ഇന്‍ഡോനേഷ്യയിലെ ബാലിയിലാണ് സംഭവം. ഓജി തഗാദാസ് (43) എന്ന ബ്രിട്ടീഷ് വനിതയെ ബാലീ കോടതി 6 മാസം തടവ് ശിക്ഷക്ക് വിധിച്ചു. ജൂലൈ മാസത...

നിക്കോളാസ് മദുറോക്കെതിരെയുള്ള അമേരിക്കൻ കടന്നു കയറ്റിനെതിരെ അർജന്റീനയിൽ പ്രതിഷേധം

07 February 2019

അമേരിക്കന്‍ കടന്നുകയറ്റതിനെതിരെ അര്‍ജന്‍റീനയില്‍ പ്രതിഷേധപ്രകടനം.വെനസ്വലയിലെ അമേരിക്കൻ കടന്നു കയറ്റിനെതിരെയാണ് പ്രതിഷേധ പ്രകടനം ഉയരുന്നത്. നൂറ് കണക്കിന് പ്രതിഷേധക്കാരാണ് അണിനിരന്ന് പ്രതിഷേധപ്രകടനം നടത...

ഇറാഖില്‍ സെെനിക ക്യാംപ് സ്ഥാപിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനെതിരെ മുതിർന്ന ഷിയാ നേതാവ്

07 February 2019

ഇറാഖിൽ സൈനിക ക്യാംപ് സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതീരെ പല തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാഖിലെ മുതിർന്ന ...

വടക്കു കിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 150 ആയി

07 February 2019

വടക്കു കിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 150 ആയി. ഇനിയും 180ലധികം പേരെ കണ്ടെത്താനുണ്ടെന്ന് മിനാസ് ഗെരെയ്‌സ് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയ...

മുതിര്‍ന്ന പാക് നേതാവ് അബ്ദുൽ അലീം ഖാന്‍ അറസ്റ്റില്‍

07 February 2019

വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പഞ്ചാബ് കാബിനറ്റ് മന്ത്രിയുമായ അബ്ദുല്‍ അലീം ഖാന്‍ അറസ്റ്റില്‍. ലാഹോർ നാഷണൽ അൽകൗണ്ടബിലിറ...

ഇറാഖിലേയും ‘സിറിയയിലേയും ഭീകരതക്ക് അന്ത്യമാവാറായതിനെ തുടർന്ന് സൈന്യത്തെ പിൻ വലിക്കാനൊരുങ്ങി ട്രംപ്

07 February 2019

ഇറാഖിലെയും സിറിയയിലെയും ഭീകരതക്കെതിരായ പോരാട്ടം  അവസാനഘട്ടത്തിലെത്താറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുറച്ച്‌ ആഴ്ചകൾക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചു. എന്നാൽ പ്രദേശ...

കമ്മ്യൂണിസ്റ്റ് ആചാര്യൻ കാറൾ മാര്‍ക്സിന്റെ ശവകുടീരം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി

07 February 2019

ഫാദർ ഓഫ് കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിക്കപ്പെടുന്ന കാറൾ മാർക്സിന്റെ ശവകുടീരം തകർന്ന നിലയിൽ കണ്ടെത്തി. നോർത്ത്ലണ്ടനിലുള്ള മാർക്സിന്റെ ശവകുടീരത്തിലെ അതി പുരാതനമായ മാർബിൾ ഫലകമാണ് തകർക്കപ്പെട്ടിരിക്കുന്നത്...

അമേരിക്കയിൽ പേരിലെ ‘ട്രംപ്’ എന്ന ഭാഗം പരിഹാസ കഥാപാത്രമാക്കിയതിനെ തുടർന്ന് പതിനൊന്ന് വയസുകാരന് ഒടുവില്‍ വെെറ്റ് ഹൗസിലേക്ക് ക്ഷണം

07 February 2019

അമേരിക്കയിൽ ജോഷ്വാ ട്രംപ് എന്ന പതിനൊന്ന് വയസുകാരന് തന്റെ ജീവിതത്തോട് തന്നെ വെറുപ്പായിരുന്നു.മറ്റൊന്നും കൊണ്ടല്ല , കുട്ടിയുടെ പേരിലെ ട്രംപ് എന്ന അവസാന ഭാഗം അവനെ വല്ലാതെ തളർത്തിയിരുന്നു . അവന്റെ സ്‌കൂള...

Malayali Vartha Recommends