Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധം; ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാ‍ര്‍ നല്‍കിയ ഹര്‍ജിയിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി

06 February 2019

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും കോടതി...

കമ്പനി സിഇഒ മരിച്ചതിനാല്‍ 1037 കോടി രൂപയുടെ 'നിക്ഷേപത്തിന്റെ' ലോക്ക് തുറക്കാനാകാതെ കനേഡിയന്‍ കമ്പനി

06 February 2019

ഡിജിറ്റല്‍ കറന്‍സികള്‍ സൂക്ഷിക്കുന്ന 'കോള്‍ഡ് വോലെറ്റ്' എന്ന ഓഫ്‌ലൈന്‍ സ്‌റ്റോറേജിന്റെ പൂട്ടു തുറക്കാനാകാത്തതിനാല്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് കമ്പനി ബുദ്ധിമുട്ടിലായി. ദിവസങ്ങള്‍ക്ക് ...

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള അടുത്ത ഉച്ചകോടി വിയറ്റ്‌നാമില്‍ ഫെബ്രുവരി 27 മുതല്‍ 28 വരെ

06 February 2019

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള അടുത്ത ഉച്ചകോടി വിയറ്റ്‌നാമില്‍ ഫെബ്രുവരി 27 മുതല്‍ 28 വരെ. അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ച...

ഞാൻ മതിൽ നിർമ്മിക്കുക തന്നെ ചെയ്യും ’;തീരുമാനത്തിൽ ഉറച്ച് ട്രംപ്

06 February 2019

അമേരിക്കൻ - മെക്സിക്കൻ അതിർത്തി മതിൽ പണിയാനുള്ള തീരുമാനത്തിൽ നിന്ന് വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റം ഗൗരവതരമായ പ്രശ്നമായതുകൊണ്ട് താൻ മതിൽ പണിയുന്നത്...

കുഞ്ഞിനെ ചുഴറ്റിയെറിഞ്ഞ് കസര്‍ത്ത്  കാട്ടി ലോകം ചുറ്റാന്‍ പണം കണ്ടെത്താന്‍ ശ്രമിക്കുന്ന ദമ്പതികളുടെ ചിത്രം വ്യാപകരോഷം ഉയര്‍ത്തുന്നു

06 February 2019

നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെവെച്ച് തെരുവില്‍ അഭ്യാസപ്രകടനം. ലോകം ചുറ്റാന്‍ പണം കണ്ടെത്താന്‍ അപകടകരമായ രീതിയില്‍ കുഞ്ഞുമായി കസര്‍ത്ത് കാണിച്ച റഷ്യന്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ദാക്ഷ...

അഭയാർത്ഥി ഫുട്‍ബോൾ താരം ഹക്കീം അല്‍ അറൈബിയുടെ കാര്യത്തിൽ ആസ്ട്രേലിയയും ബഹ്റൈനുമായും ചര്‍ച്ച നടത്തുമെന്ന് തായ്‌ലന്‍ഡ്‌ സര്‍ക്കാര്‍

06 February 2019

തായ്‌ലാൻഡിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഫുട്ബോള്‍ താരം ഹക്കീം അല്‍ അറൈബിയുടെ കാര്യത്തില്‍ പരിഹാരം കാണുന്നതിനായി ബഹ്റൈനും ഓസ്‌ട്രേലിയമായും ചർച്ച നടത്തുമെന്ന് തായ്‍ലന്‍ഡ് സര്‍ക്കാർ. ഓസ്‌ട്രേലിയയും ബഹ്റൈനേയ...

പുതിയ ലാന്റ് ബേസ്ഡ് ക്രൂയീസ് മിസൈലുകള്‍ നിര്‍മിക്കാനൊരുങ്ങി റഷ്യ

06 February 2019

പുതിയ ലാന്റ് ബേസ്ഡ് ക്രൂയീസ് മിസൈലുകള്‍ നിർമിക്കാനൊരുങ്ങി റഷ്യ .ഐ.എന്‍.എഫ് കരാറില്‍ നിന്ന് അമേരിക്കയും റഷ്യയും പിന്മാറിയതിന് പിന്നാലെയാണ് പുതിയ മിസൈലുകള്‍ നിര്‍മ്മിക്കുന്നത്. മിസൈലുകളുടെ നിര്‍മാണം ആരം...

ദ്രോഹികളായ ഇസ്രായേല്‍ ഭരണാധികാരികളെ പാഠം പഠിപ്പിക്കണം; ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇസ്രായേല്‍ മറുപടി പറയേണ്ടി വരും; ഇറാൻ

06 February 2019

സിറിയയില്‍ തങ്ങളുടെ പൗരന്മാരെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്രായേലിന് ശക്തമായി മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത് . ദ്രോഹികളായ ഇസ്രായേല്‍ ഭരണാധികാരികളെ പാഠം പഠിപ്പിക്കണം. ഇനിയും ആക്രമണം നടത്...

കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

06 February 2019

കഴിഞ്ഞ ഞായറാഴ്ച്ച കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. പെറുവിലെ ഒയോണ്‍ നഗരത്തിലെ മണ്ണിടിച്ചിലിനെ തുടർന്നാണ് തൊഴിലാളികൾ ഖനിയിൽ അകപ്പെട്ടത്. ആർക്കും യാതൊരുവിധ പരിക്കുകളൊന്നും തന്നെയി...

ബ്രെക്‌സിറ്റ് കരാറില്‍ ബ്രിട്ടണില്‍ അനിശ്ചിതത്വം നിലനില്‍ക്കെ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറുമായുള്ള കൂടിക്കാഴ്ച ഇന്ന്

06 February 2019

ബ്രെക്‌സിറ്റ് കരാറില്‍ ബ്രിട്ടണില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറുമായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കും. ബ്രെക...

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി

06 February 2019

അഫ്ഗാനിസ്ഥാനിലെ ബഗ്‌ലാന്‍, സമന്‍ഗന്‍ പ്രവിശ്യകളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. റഷ്യയിലെ മോസ്‌കോ കേന്ദ്രീകരിച്ച് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായ...

ഭീകരർക്ക് സഹായം നൽകുന്നത് സൗദിയും യു.എ.ഇയും ! ; യമനില്‍ അധികാരത്തിനായി യുദ്ധം ചെയ്യുന്ന ഹൂതികൾക്ക് യു എസ് നിർമ്മിത യുദ്ധോപകരണങ്ങള്‍ സൗദിയും യു.എ.ഇയും മറിച്ചു വിൽക്കുന്നു; അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

05 February 2019

യു എസ് നിർമ്മിത യുദ്ധോപകരണങ്ങള്‍ സൗദിയും യു.എ.ഇയും ഭീകര സംഘടനകൾക്ക് കൈമാറുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. അല്‍ ജസീറ നേരത്തെ തയ്യാറാക്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിൽ സി.എന്‍.എന്നിന്റെ അന്വേ...

മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനം

05 February 2019

സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. എന...

പാരീസിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; എട്ടു പേർ കൊല്ലപ്പെട്ടു; മുപ്പതോളം പേർക്ക് ഗുരുതര പരിക്ക്

05 February 2019

പാരീസിലെ എട്ടു നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ തീപിടിത്തത്തിൽ ആറു അഗ്നിശമനസേനാംഗങ്ങളുൾപ്പടെ 30 ഓളം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ...

കുപ്രസിദ്ധ മയക്കു മരുന്ന് തലവന്‍ എല്‍ ചാപോയ്ക്ക് അയാള്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടികളൊക്കെ വിറ്റാമിന്‍ ആയിരുന്നുവത്രേ!

05 February 2019

സിനാലോവയിലെ കുപ്രസിദ്ധ മയക്കു മരുന്ന് തലവനായ ജാക്വവിന്‍ അര്‍ച്ചിവല്‍ഡോ ഗുസ്മന്‍ ലെയോറയെ ലോകം വിളിയ്ക്കുന്നത് എല്‍ ചാപോയെന്നാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തനിക്ക് വിറ്റാമിന്‍ ആയിരുന്നുവെന്ന...

Malayali Vartha Recommends