മീനിന് പിന്നാലെ ചക്കയിലും രാസവസ്തുക്കള്‍ പ്രയോഗിക്കുന്നതായി പരാതി; കേരളത്തിലേക്ക് ദിവസവും ചക്ക എത്തുന്നത് ഇതരസംസ്ഥാനങ്ങളില്‍നിന്നും

മീനിന് പിന്നാലെ ചക്കയിലും രാസവസ്തുക്കള്‍ പ്രയോഗിക്കുന്നതായി പരാതി. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി കൊണ്ടുവരുന്ന ചക്കകളിലാണ് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും പെട്ടെന്ന് പഴുത്ത് നശിക്കാതിരിക്കാനും രാസവസ്തുക്കള്‍ പ്രയോഗിക്കുന്നുത്. ലോഡ് കണക്കിന് ചക്കയാണ് ദിവസവും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നത്.
വളരെയധികം ഗുണമേന്മയുള്ളതും കീടനാശിനി ഒട്ടും ആവശ്യമില്ലാത്തതുമായ ഒരു ഫല വര്‍ഗ്ഗമാണ് ചക്ക. എങ്കിലും ചക്കയിലും കീടനാശിനി പ്രയോഗിക്കുന്നത് വലിയ തോതില്‍ ആശങ്കപരത്തുന്നുണ്ട്.
https://www.facebook.com/Malayalivartha






















