നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്ന് പി. വി അന്‍വറിനെ ഒഴിവാക്കണമെന്ന് സുധീരന്‍

നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്ന് പി. വി അന്‍വറിനെ ഒഴിവാക്കണമെന്ന് വിഎം സുധീരന്‍. പരിസ്ഥിതി നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നയാള്‍ സമിതിയില്‍ തുടരുന്നത് ശരിയല്ല. അന്‍വര്‍ എംഎല്‍എയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
https://www.facebook.com/Malayalivartha
























