മാങ്ങാട് ദേശീയപാതയില്‍ ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു, കണ്ണൂരില്‍ നിന്നും ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്

മാങ്ങാട് ദേശീയപാതയില്‍ ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 6.30 ഓടെ ആയിരുന്നു അപകടം. ദേശീയപാത 66ല്‍ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിനു സമീപമായിരുന്നു അപകടം.
കണ്ണൂരില്‍ നിന്നും ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന കെഎ 01 എഎച്ച് 1995 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ െ്രെഡവര്‍ക്ക് നിസാര പരിക്കേറ്റു
https://www.facebook.com/Malayalivartha

























