യന്ത്രത്തകരാരും കനത്ത മഴയും കാരണം രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി... യാത്രക്കാര്‍ പ്രതിഷേധത്തില്‍

യന്ത്രത്തകരാരും കനത്ത മഴയും കാരണം രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയത് നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധത്തില്‍. ബുധനാഴ്ച രാത്രി 9.30ന് അബുദാബിയിലേക്കും 11.45ന് ഷാര്‍ജയിലേക്കും പോകേണ്ട വിമാനങ്ങളാണ് വൈകിയത്.
യന്ത്രത്തകരാറിന് പുറമെ മുംബൈ വിമാനത്താവളത്തിലെ റണ്‍വേയിലുണ്ടായ വെള്ളക്കെട്ടും വിമാനം വൈകുന്നതിന് കാരണമായെന്നാണ് അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha

























