കോട്ടയം ജില്ലയില്‍ ബിറേജസ് കോര്‍പ്പറേഷന്റ ആദ്യ ആധുനിക എസി സൂപ്പര്‍ മാര്‍ക്കറ്റ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോട്ടയം ജില്ലയില്‍ ബിറേജസ് കോര്‍പ്പറേഷന്റ ആദ്യ ആധുനിക എസി സൂപ്പര്‍ മാര്‍ക്കറ്റ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. എം.ഡി.ഒ വെങ്കിടേഷ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. പാലാ- വൈക്കം റോഡില്‍ നെല്ലിയാനിയിലാണ് പുതിയ ഷോറും തുറന്നത്. മുന്തിയ ഇനം വിദേശമദ്യം ഉള്‍പ്പെടെയാണ് ഇവിടെ വില്പനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത് മദ്യശാലകളിലെ ക്യൂ ഒഴിവാക്കണം എന്ന കോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതിനും മദ്യശാലകളിലെത്തുന്ന വരും ജീവനക്കരും തമ്മിലുള്ള നല്ല ബന്ധ ത്തിനും കൂടിയാണ് ഇത്തരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൊണ്ട് ലക്ഷ്യമിടുന്ന തെന്ന്എം.ഡി.ഒ: വെങ്കിടേഷ് ഐ പി സ് പറഞ്ഞു. ജില്ലയിലെ അടുത്ത സൂപ്പര്‍ മാര്‍ക്കറ്റ് കോട്ടയം കോടിമതയില്‍ ആരംഭിക്കുമെന്നും എം.ഡി.പറഞ്ഞു.
https://www.facebook.com/Malayalivartha


























