Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

റിയല്‍ എസ്റ്റേറ്റിന് പിണറായി കടിഞ്ഞാണിടുന്നു... അതേറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ ഒരു പ്രോജക്ടും നടപ്പാക്കാനാകില്ല, രേഖകള്‍ പരിശോധിച്ച് തൃപ്തികരമാണെങ്കില്‍ മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ

08 AUGUST 2018 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...

റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ദുഷ്പ്രവണതകളും മാഫിയാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനും ഗുണഭോക്താക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനും കേന്ദ്ര റിയല്‍ എസ്‌റ്റേറ്റ് (നിയന്ത്രണവും വികസനവും) നിയമം 2016 നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള റിയല്‍ എസ്‌റ്റേറ്റ് റൂള്‍സ് പ്രകാരം റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ എജന്റുമാരും പ്രമോട്ടര്‍മാരും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അതിന്റെ വെബ്‌സൈറ്റില്‍ പ്രൊമോട്ടറുടെ പൂര്‍ണ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും.

ഈ മേഖലയിലെ പ്രൊമോട്ടറുടെ പ്രവൃത്തി പരിചയം, മുന്‍പ് പൂര്‍ത്തിയാക്കിയ പ്രോജക്ടുകള്‍, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍, റിയല്‍ എസ്‌റ്റേറ്റ് പ്രോജക്ടുകളുമായി ബന്ധപ്പെട്ട് പ്രൊമോട്ടര്‍ക്കെതിരെ ഉണ്ടായിട്ടുള്ള കോടതി വ്യവഹാരങ്ങള്‍, ഇപ്പോള്‍ വ്യവഹാരങ്ങള്‍ വലതും നിലവിലുണ്ടോ തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കും. അവര്‍ ഏറ്റെടുത്തിട്ടുള്ള എല്ലാ പ്രോജക്ടുകളുടെയും വിശദവിവരങ്ങള്‍ അതോറിറ്റിയെ അറിയിക്കണം. അതേറിറ്റിയുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു പ്രോജക്ടും മേലില്‍ നടപ്പിലാക്കാന്‍ കഴിയില്ല. ഏജന്റ് /പ്രമോട്ടര്‍ സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ച് തൃപ്തികരമാണെങ്കില്‍ മാത്രമേ അതോറിറ്റി രജിസ്‌ട്രേഷന്‍ അനുവദിക്കുകയുള്ളു. ഓരോ പ്രോജക്ടിന്റെയും വിശദാംശങ്ങളും പ്രമോട്ടറുടെ ട്രാക്ക് റിക്കോര്‍ഡും സാമ്പത്തിക സ്ഥിതിയും ഉള്‍പ്പെടെയുള്ള വിവരങ്ങളും അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാവും. ഓരോ പ്രമോട്ടറും അയാളുടെ പ്രോജക്ടുകളുടെ നിര്‍മ്മാണ പുരോഗതിയും സ്റ്റാറ്റസ് റിപ്പോര്‍ട്ടും മൂന്നുമാസത്തിലൊരിക്കല്‍ അപ്ലോഡ് ചെയ്യേണ്ടതും നിര്‍മ്മാണത്തിനാവശ്യമായ അനുമതി പത്രങ്ങളുടെ വിവരങ്ങള്‍ യഥാസമയം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതുമാണ്.

പ്രമോട്ടര്‍ ഏറ്റടുത്തിട്ടുള്ള ഓരോ പ്രോജക്ടും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനുവേണ്ടി അതോറിറ്റി ആവശ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രമോട്ടര്‍ ബാദ്ധ്യസ്ഥനാണ്. പ്രൊജക്റ്റ് എത്രകാലം കൊണ്ട് പൂര്‍ത്തിയാകും എന്ന് പ്രൊമോട്ടര്‍ അതോറിറ്റിയ്ക്ക് സത്യവാങ്മൂലം നല്‍കണം. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പ്രമോട്ടറുടെ സാമ്പത്തികസ്ഥിതി, സാങ്കേതിക പരിജ്ഞാനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അതോറിറ്റിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതോറിറ്റിയുടെ തീരുമാനങ്ങളിന്മേല്‍ അപ്പീല്‍ സ്വീകരിക്കുന്നതിനും അപ്പലേറ്റ് െ്രെടബ്യൂണല്‍ രൂപീകരിക്കുന്നതിനും ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും ഈടാക്കുന്ന പലിശനിരക്കുകള്‍ സംബന്ധിച്ചും ചട്ടങ്ങളില്‍ വ്യവസ്ഥകളുണ്ട്.

പുതിയ ചട്ടങ്ങള്‍ അനുസരിച്ച് നിലവില്‍ വരുന്ന അതോറിറ്റിയില്‍ RERA ചെയര്‍മാനും കൂടാതെ രണ്ടില്‍ കുറയാത്ത അംഗങ്ങളും ഉള്‍പ്പെടുന്നു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തും അനുബന്ധ കേന്ദ്രങ്ങളിലും 20/15 വര്‍ഷത്തില്‍ കുറയാത്ത അനുഭവസമ്പത്തും സേവന മികവുമുള്ളവരെയാണ് യഥാക്രമം ചെയര്‍മാനായും, അംഗങ്ങളായും നിയമിക്കുന്നത്. അതോറിറ്റിയെ നിയമിക്കുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ ചെയര്‍മാനും, ഭവനനിര്‍മ്മാണവകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് അര്‍ഹരായവരുടെ പേരുകള്‍ സര്‍ക്കാരിന് ശിപാര്‍ശ ചെയ്യുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്ക് യോജിച്ച ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ ഈ രംഗത്തെ അനാരോഗ്യകരമായ പ്രവണതകള്‍ ഇല്ലാതാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (7 minutes ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (14 minutes ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (22 minutes ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (27 minutes ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (40 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (58 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (1 hour ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (3 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (4 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (5 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (5 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

Malayali Vartha Recommends