ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...

വടക്കഞ്ചേരിയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും അറസ്റ്റിൽ. ബാങ്കിൽ നിക്ഷേപിക്കാൻ നൽകിയ രണ്ടര ലക്ഷം രൂപയും ഏഴര പവൻ സ്വർണ്ണവുമായാണ് യുവതി കടന്നുകളഞ്ഞത്. സംഭവത്തിൽ കോരഞ്ചിറ സ്വദേശി ജിന്റോ കുര്യാക്കോസിനെ പോലീസ് അറസ്റ്റ് ചെയ്തു...
https://www.facebook.com/Malayalivartha
























