ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...

മുംബൈയെ നടുക്കി ഡോകാഡിയ കുടുംബത്തിന്റെ കൂട്ടമരണം! ബിരിയാണി കഴിഞ്ഞ് സന്തോഷത്തോടെ പിരിഞ്ഞ ബന്ധുക്കൾക്ക് പിന്നാലെ കഴിച്ച ആ തണ്ണിമത്തൻ കുടുംബത്തെ ഇല്ലാതാക്കിയോ? മിനിറ്റുകൾക്കുള്ളിൽ ചലനശേഷി നഷ്ടപ്പെട്ട്, ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആശുപത്രിയിലേക്ക് എത്തിക്കേണ്ടി വന്ന ആ നാലുപേരുടെ മരണത്തിന് പിന്നിലെ സത്യമെന്ത്? തണ്ണിമത്തൻ വിറ്റവൻ എവിടെ ഒളിച്ചു? കാണാം...
https://www.facebook.com/Malayalivartha























