കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ . 25 ശതമാനം വേതനവർധന അടക്കമുള്ള ആവശ്യങ്ങൾ സർക്കാർ തള്ളിയതിനെത്തുടർന്നാണ് സമരം നടത്തുന്നത്.
ആവശ്യങ്ങളുന്നയിച്ച് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഏഴ് ശതമാനം വേതനവർധനയാണ് സർക്കാരിന്റെ വാഗ്ദാനം.
20-ന് രാവിലെ ആറുമുതലാണ് പണിമുടക്ക്. കർണാടക ആർ.ടി.സി. അടക്കമുള്ള വിവിധ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























