വയനാട്, ഇടുക്കി ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

വയനാട് ഇടുക്കി ജില്ലകളില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെയാണ് ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























