ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍ : മൂന്ന് പേര്‍ മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി മൂന്ന് പേര്‍ മരിച്ചു. പച്ചടി പുത്തുവളപ്പിന് സമീപമാണ് ഉരുള്‍പൊട്ടിയത്. വൃദ്ധദമ്ബതികളായ പീറ്റര്‍ തോമസ്, റോസമ്മ, ഇവരുടെ മകള്‍ ജോളി എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























