കനത്ത മഴയും വെള്ളപ്പൊക്കവും : തൃശൂരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തൃശൂരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്ബൂര്‍മൂഴി ഗാര്‍ഡന്‍, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, വിലങ്ങന്‍കുന്ന് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചത്. പൂമല ഡാമിലെ ബോട്ട് സവാരിയും മഴ മാറുന്നത് വരെ നിര്‍ത്തിവച്ചു.
https://www.facebook.com/Malayalivartha
























