സംസ്ഥാനത്ത് വെളളപ്പൊക്കത്തെ തുടര്‍ന്ന് പലസ്ഥലങ്ങളിലും വാര്‍ത്താവിനിമയ സൗകര്യം താറുമാറായി

സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാര്‍ത്താവിനിമയ സൗകര്യം താറുമാറായി. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ വെള്ളപ്പൊക്ക ദുരിത മേഖലകളിലാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്.
മൊബൈല്‍ ടവറുകള്‍ പലതും വെള്ളത്തിലായതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























