സംസ്ഥാനത്തെ വിവിധയിടങ്ങള്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായതിനാല്‍ ആഗസ്ത് 17ന് നടത്തേണ്ടിയിരുന്ന ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാറ്റിവെച്ചു

ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധയിടങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ ആഗസ്ത് 17ന് നടത്തേണ്ടിയിരുന്ന ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഇംപ്രൂവ്മന്റെ്/ സപ്ലിമന്റെറി പരീക്ഷകളാണ് മാറ്റിവെച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്ററി എക്‌സാമിനേഷന്‍ സെക്രട്ടറി അറിയിച്ചു.
https://www.facebook.com/Malayalivartha
























