കാലവര്‍ഷക്കെടുതിയില്‍ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു

കാലവര്‍ഷക്കെടുതിയില്‍ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. ചുങ്കത്തറ എരുമമുണ്ട ചെന്പന്‍കൊല്ലി മാടന്പത്ത് അബ്ദുള്‍ ഖാദര്‍കുഞ്ഞിപാത്തു ദന്പതികളുടെ മകന്‍ ഇബ്രാഹിം (44) ആണ് മരിച്ചത്.
ഇറങ്ങിയതോടെ വീടിനകം ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha



























