സര്‍ക്കാര്‍ ജീവനക്കാര്‍ കണ്ണ് വച്ചത് ദുരിതാശ്വാസ ക്യാമ്പിൽ... സാധനങ്ങള്‍ കടത്താന്‍ ശ്രമം രണ്ട് പേർ കസ്റ്റഡിയിൽ...

വയനാട് പനമരത്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
പനമരം വില്ലേജ് ഓഫീസിലെ സനീഷ് തോമസ്, ദിനേഷ് എം.പി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തഹസീല്‍ദാരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























