ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി അടച്ചു

ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി അടച്ചു. മൂന്നാം നമ്പര്‍ ഷട്ടര്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. തുറന്നിരിക്കുന്ന ഷട്ടര്‍ വഴി സെക്കന്‍ഡില്‍ 100 ഘന മീറ്റര്‍ വെള്ളമാണ് ഒഴുക്കിക്കളയുന്നത്.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2394.42 അടിയാണ്.
https://www.facebook.com/Malayalivartha




















