കുടുംബ വഴക്ക് രൂക്ഷമായപ്പോൾ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം നേരെ എത്തിയത് പോലീസ് സ്റ്റേഷനിൽ... സംഭവം കണ്ണൂർ പയ്യന്നൂരില്‍

കുടുംബ വഴക്ക് രൂക്ഷമായപ്പോൾ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. പയ്യന്നൂര്‍ അരവന്‍ചാലിലാണ് സംഭംവം. കല്ല്കുന്നേല്‍ സത്യനാണ് ഭാര്യ രജിതയെ ആക്രമിച്ചത്.
ശേഷം ഇയാള്‍ നേരിട്ട് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാര്യ രജിത പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് ഇയാളെ പ്രകോപിപ്പിച്ചത്.
https://www.facebook.com/Malayalivartha




















