Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച


കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് വന്‍വിജയം; 190 കോളേജുകളില്‍ 140ഉം ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ കീഴിൽ

04 SEPTEMBER 2018 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി ബസ്സുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി...

കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം...ദമ്പതികൾക്ക് പരുക്ക്

സംസ്ഥാനത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി മരണത്തിന് കീഴടങ്ങി

  വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച്‌ ഇന്ന് ഉപചാരം ചൊല്ലിപ്പിരിയും

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് വന്‍വിജയം. കെഎസ്‌യു എംഎസ്‌എഫ് എബിവിപി സഖ്യത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന രവധി കോളജുകളിൽ എസ്‌എഫ്‌ഐക്ക് വന്‍വിജയം. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ 190 കോളേജുകളില്‍ 140ലും എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലാണ്.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ 190 കോളേജുകളില്‍ 140 ലും എസ്എഫ്ഐ ചരിത്രവിജയം നേടയതായി ഭാരവാഹികള്‍ അവകാശപ്പെടുമ്പോള്‍ തങ്ങള്‍ 79 യു.യു.സിമാരും നാല്‍പതിലധികം കോളേജുകളില്‍ യൂണിയന്‍ ഭരണവും നേടി

ഗവ.വിമന്‍സ് കോളേജ് മലപ്പുറം, തിരൂര്‍ ജെ എം കോളേജ്, തിരൂര്‍കാട് നസ്ര കോളേജ് എന്നി കോളേജുകള്‍ കെഎസ്‌യു എംസ്്‌എഫ് സഖ്യമായ യുഡിഎസ്‌എഫിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തു. ചേലക്കര ഗവ.ആര്‍ട്‌സ് കോളേജ്, ഐഎച്ച്‌ആര്‍ഡി കോളേജ് പഴയന്നൂര്‍ എന്നീ കോളേജുകള്‍ കെഎസ്‌യുവിന്റെ കൈയില്‍ നിന്ന് എസ് എഫ് ഐ തിരിച്ചുപിടിച്ചു.ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജ് എംഎസ്‌എഫിന്റെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു. ഐഎച്ച്‌ആര്‍ഡി കോളേജ് മലമ്ബുഴ എബിവിപി യുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തു. എബിവിപിയുടെ കുത്തകയായിരുന്ന ചെമ്ബയി സംഗീത കോളേജ് എസ്‌എഫ്‌ഐ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. കെഎസ് യുവിന്റെ കയ്യിലിരുന്ന എസ് എന്‍ കോളേജ് പുല്‍പള്ളി എസ് എഫ് ഐ എതിരില്ലാതെ ജയിച്ചു.

എം ഡി കോളേജ് പഴഞ്ഞി, സെന്റ് അലോഷ്യസ് കോളേജ്,എന്‍ എസ് എസ് വ്യാസ കോളേജ്, ശ്രീഗോകുലം കോളേജ്, ശ്രീകൃഷ്ണപുരം കോളേജ്,ഗവ.കോളേജ് ചിറ്റൂര്‍, ലയണ്‍സ് വടക്കാഞ്ചേരി, ഐ എച്ച്‌ ആര്‍ ഡി വടക്കാഞ്ചേരി, മലപ്പുറം ഐ എച്ച്‌ ആര്‍ ഡി കോളേജ്, ഗവ കോളേജ് മൊകേരി, ഐ എച്ച്‌ ആര്‍ ഡി കോളേജ് നാദാപുരം, എസ് എന്‍ ഡി പി കോളേജ് എന്നിവിടങ്ങളില്‍ എസ് എഫ് ഐ എതിരില്ലാതെ ജയിച്ചിട്ടുണ്ട്.

ശ്രീകൃഷ്ണ കോളേജ്,സെന്റ് തെരേസസ് കോളേജ് കോട്ടയ്ക്കല്‍, എംഒ സി കോളേജ്,കേരളവര്‍മ കോളേജ്, കുട്ടനെല്ലൂര്‍ കോളേജ്, എസ്‌എന്‍ കോളേജ് വഴക്കുമ്ബാറ, എസ് എന്‍ കോളേജ് നാട്ടിക,എസ് എന്‍ ഗുരു നാട്ടിക, ഐ എച്ച്‌ ആര്‍ ഡി കോളേജ് നാട്ടിക, ക്രൈസ്‌റ് കോളേജ് ഇരിങ്ങാലക്കുട, മദര്‍ കോളേജ്, അസ്മാവി കോളേജ്, എന്‍എസ്‌എസ് കോളേജ് നെന്മാറ, ആലത്തുര്‍ എസ് എന്‍ കോളേജ്, എസ്‌എന്‍ജിഎസ് പട്ടാമ്ബി, എന്‍ എസ് എസ് കോളേജ് ഒറ്റപ്പാലം, എസ്‌എന്‍ കോളേജ് ഷൊര്‍ണുര്‍, ഗവ.കോളേജ് പത്തിരിപ്പാലം, ഗവ.കോളേജ് കൊഴിഞ്ഞാമ്ബാറ, ഗവ.കോളേജ് തൃത്താല, ആസ്പയര്‍ കോളേജ്, നേതാജി നെന്മാറ, ഐ എച്ച്‌ ആര്‍ ഡി കുഴല്‍മന്ദം എസ് എന്‍ ഇ എസ് കോളേജ് ശ്രീകൃഷ്ണപുരം, എന്‍ എം എസ് എം ഗവ.കോളേജ് കല്‍പ്പറ്റ, സെന്റ് മേരീസ് കോളേജ് ബത്തേരി, അല്‍ഫോന്‍സാ കോളേജ് ബത്തേരി, ഐ എച് ആര്‍ ഡി കോളേജ് മീനങ്ങാടി, ജയശ്രീ കോളേജ് പുല്‍പള്ളി, പഴശ്ശിരാജാ കോളേജ് പുല്‍പള്ളി, സി എം കോളേജ് നടവയല്‍, എല്‍ദോ മാര്‍ബസേലിയസ് കോളേജ് മീനങ്ങാടി, പൊന്നാനി എം ഇ എസ്, മഞ്ചേരി എന്‍ എസ് എസ്, അസ്സബാഹ് കോളേജ്, മൗലാനാ കോളേജ്, എസ് എന്‍ ഡി പി കോളേജ് പെരിന്തല്‍മണ്ണ, പിടിഎം ഗവ.കോളേജ്, ടി എം ജി കോളേജ് പെരിന്തല്‍മണ്ണ, മടപ്പള്ളി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ.ആര്‍ട്‌സ് & സയന്‍സ് കോളേജ് മീഞ്ചന്ത, ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ എസ്‌എഫ്‌ഐ മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

അതേസമയം കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും യുയുസിമാരുടെ എണ്ണം പതിനഞ്ചാക്കി ഉയര്‍ത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി കെ.എസ്.യു നേതൃത്വവും അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാണക്കേടോടെ വൈറ്റ് ഹൗസ്... വെടിവയ്പ്പിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വിഡിയോ, ഡോണൾഡ് ട്രംപ് അതീവ ദുർബലൻ  (13 minutes ago)

കെഎസ്ആർടിസി ബസ്സുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി...  (33 minutes ago)

കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം...ദമ്പതികൾക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

  വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച്‌ ഇന്ന് ഉപചാരം ചൊല്ലിപ്പിരിയും  (1 hour ago)

  ഐപിഎൽ പോരാട്ടം.... ലക്‌നൗ സൂപ്പർ ജയന്റ്സിനെ സൂപ്പർ ഓവറിൽ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  (1 hour ago)

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച  (1 hour ago)

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ  (2 hours ago)

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്  (3 hours ago)

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (3 hours ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (3 hours ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (10 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (10 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (11 hours ago)

Malayali Vartha Recommends