Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..

കാമുകനെ വിട്ടുപിരിയാൻ വയ്യ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് നാടുവിട്ടു; യുവതിയെ കണ്ടെത്തി കോടതിയിൽ എത്തിച്ചതോടെ പൊല്ലാപ്പ് പിടിച്ചത് പോലീസുകാർ: ഭർത്താവിനൊപ്പം അയയ്ക്കാനുള്ള ശ്രമത്തിനിടെ കോടതിയിൽ ബോധംകെട്ടുവീണ യുവതി പോലീസിന് പണി കൊടുത്തത് ഇങ്ങനെ...

05 SEPTEMBER 2018 03:28 PM IST
മലയാളി വാര്‍ത്ത

കാമുകനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയ വീട്ടമ്മ കാരണം സമാധാനം നഷ്ടപ്പെട്ടത് കോവളം പോലീസുകാർക്ക് ആയിരുന്നു. ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു ഭാര്യയും മൂന്ന് മക്കളുമുള്ള കാമുകനെ‌ാപ്പം പോയ യുവതിയെ തിരികെ ഭർത്താവിനൊപ്പം അയയ്ക്കാനുള്ള ശ്രമത്തിനിടെ യുവതി കോടതിയ്ക്കുള്ളിൽ ബോധം കെട്ടു വീണു. ആശുപത്രി വാസമുൾപ്പെടെ പണി കിട്ടിയത് പൊലീസിന്. ഒടുവിൽ ഒരുവിധം അനുനയത്തിലായ യുവതി ഭർത്താവിനു പകരം അമ്മയോടൊപ്പം പോയി. കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.


പ്രദേശ വാസിയുടെ ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചപ്പോൾ യുവതി ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ കണ്ടെത്തിയ കാമുകനേ‌ാടൊപ്പം കോഴിക്കോട്ടും തുടർന്നു കോയമ്പത്തൂരിലും പോയതായി വിവരം കിട്ടി. യുവതിയെ കണ്ടെത്തി കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം വിടാനാവില്ലെന്നും ഭർത്താവിനൊപ്പം പോകണമെന്നും ജഡ്ജി നിർദ്ദേശിച്ചപ്പോഴായിരുന്നു യുവതി ചേംബറിൽ കുഴഞ്ഞു വീണത്.


ആശുപത്രിയിൽ ഡ്രിപ് തീരുന്നതു വരെ വനിതാ പൊലീസ് ഉൾപ്പെടെ കാവലിരുന്നു. പിന്നീട് കൗൺസലിങ്ങിലൂടെ അനുനയപ്പെട്ടുവെങ്കിലും ഭർത്താവിനൊപ്പം പോകില്ലെന്ന കടുത്ത നിലപാടെടുത്ത യുവതിയെ അമ്മയോടൊപ്പം പോകാൻ അനുവദിക്കുക ആയിരുന്നുവെന്നു കോവളം പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (8 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (29 minutes ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (6 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (7 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (7 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (7 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (10 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (11 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (11 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (11 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (12 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (12 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends