ജല്ലിപൊടി വില്‍ക്കുന്നതിനെതിരായ നടപടിയൊഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട തഹസില്‍ദാരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യുട്ടി തഹസില്‍ദാര്‍ പിടിയില്‍. കണ്ണൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യുട്ടി തഹസില്‍ദാര്‍ ആര്‍ വിനോദ്‌കുമാറിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്‌തത്.
ജല്ലിപൊടി വില്‍ക്കുന്നതിനെതിരായ നടപടിയൊഴിവാക്കാനാണ് ഡെപ്യുട്ടി തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. താമരശേരി സ്വദേശി അനീഷിന്റെ പരാതിയിലാണ് വിജിലന്‍സ് വിനോദ്കുമാറിനെ അറസ്റ്റ് ചെയ്‌തത്.
https://www.facebook.com/Malayalivartha

























