Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

27കാരിയായ യുവതി സമൂഹമാധ്യമം വഴിയാണ് യുവാവിനെ പരിചയപ്പെടുന്നത്; ചെറിയപെരുന്നാള്‍ ദിവസം യുവാവ് യുവതിയെ രാത്രിഭക്ഷണത്തിന് അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചു; അന്നുതുടങ്ങിയ പീഡനം നീണ്ടത് രണ്ടുമാസത്തോളം; യുവതിയെ രക്ഷപെടാന്‍ സഹായിച്ചത് യുവാവിന്റെ അമ്മ

05 SEPTEMBER 2018 11:08 PM IST
മലയാളി വാര്‍ത്ത

നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ രണ്ടുമാസം തടവിലാക്കി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ വെസ്റ്റ് അന്ധേരിയില്‍ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ(27)യാണ് എന്‍ജിനീയറായ യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണില്‍ പെരുന്നാള്‍ദിവസം രാത്രിഭക്ഷണത്തിന് ക്ഷണിച്ച യുവാവ് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും, രണ്ടുമാസത്തോളം തടവിലാക്കി പീഡനം തുടരുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. 

27കാരിയായ യുവതി സമൂഹമാധ്യമം വഴിയാണ് യുവാവിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ ചെറിയപെരുന്നാള്‍ ദിവസം സയ്യീദ് അമീര്‍ ഹുസൈന്‍ യുവതിയെ രാത്രിഭക്ഷണത്തിന് അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചു. എന്നാല്‍ യുവതിക്ക് നല്‍കിയ ഭക്ഷണത്തില്‍ അമീര്‍ ഹുസൈന്‍ രഹസ്യമായി മയക്കുഗുളിക കലര്‍ത്തിയിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവതി ബോധരഹിതയായി. ഈ സമയത്താണ് അമീര്‍ ഹുസൈന്‍ യുവതിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചത്. അതിക്രമത്തിന്റെ വീഡിയോദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നു. 

പിറ്റേദിവസം ബോധംവന്നപ്പോള്‍ യുവതിയെ ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നുമായിരുന്നു ആദ്യത്തെ ഭീഷണി. എന്നാല്‍ യുവതി ഇതനുസരിക്കാതിരുന്നതോടെ അപ്പാര്‍ട്ട്‌മെന്റില്‍ ബന്ദിയാക്കുകയായിരുന്നു. തുടര്‍ന്ന് പലദിവസങ്ങളിലായി യുവതിയെ പീഡിപ്പിച്ചു. ഇതിനിടെ ആസിഡ് ഒഴിക്കുമെന്നും, പെണ്‍വാണിഭസംഘത്തിന് കൈമാറുമെന്നും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. 

യുവാവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തടവില്‍ കഴിയുന്നതിനിടെ ഓഗസ്റ്റ് 25നാണ് യുവതി അവിടെനിന്നും രക്ഷപ്പെടുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ പ്രതിയുടെ മാതാവാണ് യുവതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്. തുടര്‍ന്ന് മുംബൈയിലെ ബന്ധുവീട്ടിലെത്തിയ യുവതി സംഭവിച്ചതെല്ലാം വെളിപ്പെടുത്തുകയും ബന്ധുക്കളുടെ സഹായത്തോടെ കോത്ത്‌റഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. തടവിലാക്കിയ സമയത്ത് യുവതിയുടെ എ.ടി.എം കാര്‍ഡുകള്‍ കൈക്കലാക്കിയ യുവാവ് 40000 രൂപയും തട്ടിയെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (5 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (5 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (6 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (6 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (7 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (8 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (9 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (9 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (10 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (10 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (10 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (11 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (11 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (12 hours ago)

Malayali Vartha Recommends