Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

പ്രളയസമയത്ത് കേരളത്തിലെ കേന്ദ്രങ്ങളില്‍ നടത്തിയ ഐസിഎആറിന്റെ കീഴിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷ ഹൈക്കോടതി റദ്ദാക്കി

08 SEPTEMBER 2018 08:29 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐ.സി.എ.ആര്‍) കീഴിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് കേരളത്തിലെ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 18ന് നടത്തിയ പരീക്ഷ ഹൈകോടതി റദ്ദാക്കി. കേരളത്തിലെ സെന്ററുകളിലൂടെ പ്രവേശന പരീക്ഷ എഴുതാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമായി വീണ്ടും പരീക്ഷ നടത്താനും കോടതി ഉത്തരവിട്ടു.

കേരളം പ്രളയ ദുരന്തത്തിലായ സമയത്ത് പി.ജി പ്രവേശന പരീക്ഷ നടത്തിയത് ചോദ്യം ചെയ്ത് അപേക്ഷകരായ ചേര്‍ത്തല പട്ടണക്കാട് സ്വദേശി സി.ടി. അമല്‍, കണ്ണൂര്‍ സ്വദേശി ആദര്‍ശ്, ചാലക്കുടി സ്വദേശിനി ദിയ എന്നിവര്‍ നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. ജൂണ്‍ 22 ന് ഐ.സി.എ.ആര്‍ ഇതേ പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തിയിരുന്നു. എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സ്വദേശികളായ അപേക്ഷകര്‍ നല്‍കിയ ഹരജിയില്‍ മദ്രാസ് ഹൈകോടതി പരീക്ഷ റദ്ദാക്കി. തുടര്‍ന്നാണ് ഓഫ് ലൈനായി ആഗസ്റ്റ് 18 ന് പരീക്ഷ നടത്താന്‍ നിശ്ചയിച്ചത്.

കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് പരീക്ഷ സന്റെര്‍ അനുവദിച്ചത്. പ്രളയത്തെത്തുടര്‍ന്ന് കൊച്ചിയിലും സന്റെര്‍ അനുവദിച്ചെങ്കിലും കേരളത്തില്‍നിന്ന് അപേക്ഷിച്ചവരില്‍ 57 ശതമാനം പേര്‍ മാത്രമാണ് എഴുതിയതെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്.കാര്‍ഷിക സര്‍വകലാശാലകളിലെ 25 ശതമാനം സീറ്റുകള്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സലിനുള്ളതാണെന്നും പലയിടത്തും പി.ജി ക്ലാസുകള്‍ തുടങ്ങിയെന്നും ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പുനഃപരീക്ഷ നടത്തുന്നതിനെ എതിര്‍ത്തു. പ്രവേശന നടപടികള്‍ വൈകിയിരിക്കെ പരീക്ഷ റദ്ദാക്കലും മറ്റുമായി കോടതിയുടെ ഇടപെടലുണ്ടായാല്‍ കാര്യങ്ങള്‍ ഇനിയും അവതാളത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, കേരളത്തിലെ പ്രളയത്തിന്റെ കാര്യം കൃഷി മന്ത്രി ഐ.സി.എ.ആറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. പ്രളയ കാലത്ത് അപേക്ഷകര്‍ക്ക് പരീക്ഷ സന്റെറുകളില്‍ എത്തിച്ചേരാന്‍ പോലും കഴിയുമായിരുന്നില്ല. ഇക്കാര്യം കണക്കിലെടുത്ത് ഉചിതമായ നടപടി സ്വീകരിക്കാമായിരുന്നു. പരീക്ഷ നടത്താനുള്ള അധികാരം കൗണ്‍സിലിനുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ താല്‍പര്യം പരിഗണിക്കണമെന്ന കടമ മറക്കരുതായിരുന്നെന്നും കോടതി വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (4 minutes ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (27 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (47 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (56 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (11 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (11 hours ago)

Malayali Vartha Recommends