Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

കുര്യന് മറുപടിയുമായി കൃഷി മന്ത്രി; പി.എച്ച്. കുര്യന്‍ നടത്തിയത് കടുത്ത അച്ചടക്ക ലംഘനം, കുര്യന്‍ സര്‍ക്കാര്‍ ചിലവില്‍ വിമര്‍നം വേണ്ടെന്ന് മന്ത്രിയുടെ താക്കീതും; മുഖ്യമന്ത്രിയെ വിവരം അറിയിക്കും. നെല്‍കൃഷി വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം 

08 SEPTEMBER 2018 02:25 PM IST
മലയാളി വാര്‍ത്ത

തന്നെ പരിഹസിച്ച റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാരിന്റെ മറുപടി. കുര്യന്‍ ഉദ്യോഗസ്ഥന് വേണ്ട അച്ചടക്കം പാലിച്ചില്ല. മുഖ്യമന്ത്രിയെ വിവരം അറിയിക്കും. നെല്‍കൃഷി വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ അഭിപ്രായം സര്‍ക്കാരിന് കുറിപ്പായാണ് നല്‍കേണ്ടതെന്നും സുനില്‍കുമാര്‍ തൃശൂരില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയം നടപ്പാക്കാനാണ് പി. എച്ച്. കുര്യനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രന്‍ പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും. കൃഷിയെക്കുറിച്ച് നടത്തിയ പരാമര്‍ശം കുര്യന്റെ വ്യക്തിപരമായ അഭിപ്രായമെന്നും താന്‍ അഭിപ്രായം പറയുന്നില്ലെന്നും കാനം രാജേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
നെല്‍കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് മന്ത്രിക്ക് എന്തോ മോക്ഷംപോലെയാണെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ പരിഹാസത്തിനു മറുപടിയുമായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ രംഗത്ത്. ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെതിരേ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. നെല്‍കൃഷി വ്യാപിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന് വ്യക്തമായ രാഷ്ട്രീയനയമുണ്ട്. സര്‍ക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മനസില്‍ പല നയങ്ങളും കാണും. എന്നാല്‍ അത് ഇവിടെ നടപ്പാകില്ല. സര്‍ക്കാര്‍ ചിലവില്‍ ഉദ്യോഗസ്ഥര്‍ മണ്ടത്തരം വിളിച്ചു പറഞ്ഞ് നടക്കരുതെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ കുര്യനെതിരേ റിപ്പോര്‍ട്ട് നല്‍കിയതായും സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പി.എച്ച്. കുര്യന്‍ സുനില്‍ കുമാറിനെ പരിഹസിച്ച് രംഗത്തെത്തിയത്. പിഎച്ച് കുര്യന്‍അച്ചടക്കം പാലിച്ചില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പറയാന്‍ പാടില്ലാത്തതാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അഡീ. ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (6 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (12 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (16 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (47 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (1 hour ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (1 hour ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (2 hours ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (3 hours ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (3 hours ago)

Malayali Vartha Recommends