Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

കേസില്‍ നിന്നും ഊരിയ ആഘോഷം; ബിഷപ്പ് അടിപൊളി ആഘോഷത്തില്‍ ഇവിടെ കന്യാസ്ത്രീകളെ തെരുവിലാക്കിയ ഫ്രോങ്കോ അവിടെ കന്യസ്ത്രീകള്‍ക്കൊപ്പം ആഘോഷത്തിമര്‍പ്പില്‍

08 SEPTEMBER 2018 02:55 PM IST
മലയാളി വാര്‍ത്ത

ബിഷപ്പിന് അടിപൊളി ആഘോഷത്തിന് കുറവില്ല. കേസില്‍ തൊടില്ല എന്നറിഞ്ഞതോടെ ബിഷപ്പ് ആഘോഷത്തിമര്‍പ്പിലാണ്. അതിനായി ഓരോ തട്ടിക്കൂട്ട് ആഘോഷവും നടത്തുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീ നീതിക്കുവേണ്ടി കാത്തിരിക്കുമ്പോള്‍ പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ആഘോഷത്തില്‍. കന്യാസ്ത്രീക്കു പിന്തുണയുമായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കൊച്ചിയില്‍ നിരാഹാര സമരം നടത്തുമ്പോള്‍ ബിഷപ്പ് രൂപതാ ദിനാഘോഷത്തിന്റെ തിരക്കില്‍. സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള ഏതാനും കന്യാസ്ത്രീകളും സമരപ്പന്തലില്‍ എത്തുന്നുണ്ട്. എന്നാല്‍ ജലന്ധറിലെ സന്യാസിനി സമൂഹമാകട്ടെ ബിഷപ്പിനൊപ്പം വിരുന്നില്‍ പങ്കെടുക്കുകയാണ്. 
കന്യാസ്ത്രീക്കു നീതി തേടി ഇന്നു രാവിലെയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മറൈന്‍ ഡ്രൈവില്‍ നിരാഹാര സമരം ആരംഭിച്ചത്. ജലന്ധര്‍ രൂപതയില്‍ ഇന്ന് രൂപതാ ദിനാഘോഷമാണ്. അമൃത്സറിലെ സെന്റ് സേവ്യേഴ്സ് പള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷം. രൂപതയുടെ കീഴില്‍ വരുന്ന വൈദികരും കന്യാസ്ത്രീകളും അത്മായ സംഘടനകളുടെ പ്രതിനിധികളും ഭക്തസംഘടനാ പ്രതിനിധികളുമടക്കം 1500 ഓളം പേര്‍ ചടങ്ങിനെത്തുമെന്നാണ് ബിഷപ്പ് ഫ്രാങ്കോയുടെ അടുത്ത കേന്ദ്രങ്ങള്‍ കരുതുന്നത്. 
ബിഷപ്പിന്റെ ശക്തിപ്രകടനത്തിനുള്ള വേദി കൂടിയാണ് ഈ ആഘോഷം. തനിക്കെതിരായ പരാതി വ്യാജമാണെന്നും വിശ്വാസികള്‍ ഇപ്പോഴും തനിക്കൊപ്പമാണെന്നും തെളിയിക്കാനാണ് ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നത്. രൂപതയില്‍ നടക്കുന്ന എല്ലാ ചടങ്ങുകളുടെയും ചിത്രങ്ങളും വീഡിയോയും സഭാനേതൃത്വത്തിലേക്ക് അയച്ചുകൊടുത്ത് ഈ അവകാശവാദമാണ് ഫ്രാങ്കോയോട് അടുത്തവൃത്തങ്ങള്‍ ഉന്നയിക്കുന്നത്. ജലന്ധറില്‍ എത്തിയ കേരള പോലീസ് ബിഷപ്പിന്റെ സത്യസന്ധത തിരിച്ചറിഞ്ഞ് തിരിച്ചുപോയി എന്നാണ് ഇവര്‍ പറയുന്നത്


രൂപതാദിനാഘോഷം പോലെ സഭയില്‍ നടക്കുന്ന ഏതു ആഘോഷങ്ങളും വി.കുര്‍ബാനയോടെയോ പ്രാര്‍ത്ഥനയോടെയോ ആണ് ആരംഭിക്കുക. എന്നാല്‍ ജലന്ധറില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് വലിയ സ്ഥാനമില്ലെന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍. കുറച്ചുപേര്‍ ഒത്തുചേര്‍ന്നുള്ള 'അടിപൊളി' പരിപാടികളാണ് ഇവയൊക്കെ. അതേസമയം, ബിഷപ്പ് ഫ്രാങ്കോ 2013ല്‍ ജലന്ധറില്‍ എത്തിയ ശേഷമാണ് രൂപതയില്‍ ഇത്രയധികം ആഘോഷങ്ങള്‍ തുടങ്ങിയതെന്ന് അവിടെനിന്നുള്ളവര്‍ പറയുന്നു. ' ഇടയനോടൊപ്പം ഒരു ദിവസം' പോലെ ബിഷപ്പ് തുടങ്ങിയതാണ് രൂപതാ ദിനാഘോഷവും. ഇതിനോട് മനസ്സുകൊണ്ട് യോജിക്കാന്‍ കഴിയാത്ത പല വൈദികരും ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്യാറ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (7 minutes ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (12 minutes ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (22 minutes ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (30 minutes ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (1 hour ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (1 hour ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (1 hour ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (1 hour ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (1 hour ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (1 hour ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (1 hour ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (1 hour ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (1 hour ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (2 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

Malayali Vartha Recommends